"ഗവ. എൽ.പി. ജി. എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/രചനയുടെ പേര്/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= '''അനുഭവക്കുറിപ്പ്''' <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    '''അനുഭവക്കുറിപ്പ്'''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഞങ്ങളുടെ സ്കൂളിൽ നിന്നും പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയോടനുബന്ധിച്ച് കുുണ്ടമൺഭാഗം കുരിശുമുട്ടം ഏലയിൽ വയൽ സന്ദർശിക്കാൻ പോയി .ഹൃദ്യവും വിജ്ഞാനപ്രദവുമായ അനുഭവമായിരുന്നു അത്. പ്രകൃതിഭംഗി നിറഞ്ഞൊഴുകുന്ന സ്ഥലമായിരുന്നു അത് .പച്ചപ്പട്ടു വിരിച്ചപോലുള്ള നെൽപ്പാടങ്ങൾ;ജൈവകർഷകനും പരിസ്ഥിതി പ്രവർത്തകനും ആയ ശ്രീ മോഹൻ നായർ സർ നെൽകൃഷി ചെയ്യുന്ന രീതിയെക്കുറിച്ചും ജൈവ വളപ്രയോഗം കീടനാശിനി പ്രയോഗം വിളവെടുപ്പ് രീതി ഇവയെക്കുറിച്ച് മനസിലാക്കിത്തന്നു. കൃഷി  അറിവിന്റെ നിറകുടമായ അദ്ദേഹം ഞങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകി. വയൽ കാണാനുള്ള അവസരം ആദ്യമായാണ് എനിക്ക് ലഭിച്ചത് .മനസ്സിൽ മായാത്ത അനുഭൂതി പകർന്ന യാത്രയായിരുന്നു അത് .
{{BoxBottom1
| പേര്= കീർത്തന എസ്  വി
| ക്ലാസ്സ്=    4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ജി എൽ പി ജി എസ് മലയിൻകീഴ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44315
| ഉപജില്ല=    കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/902868" എന്ന താളിൽനിന്ന് ശേഖരിച്ചത്