"ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/അക്ഷരപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:05, 28 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

അക്ഷരപ്പാട്ട്

സാ സാ സാമ്പാറ്
മോ മോ മോരു കറി
കൂ കൂ കൂട്ടുകറി
ഓ ഓ ഓലൻ
അ അ അവിയൽ
മ മ മസാലക്കറി
ഉ ഉ ഉപ്പേരി
ഇ ഇ ഇഞ്ചിപുളി
ര ര രസം
പ പ പായസം

ഉമർ
3 A ജി.യു.പി.സ്കൂൾ ഈഞ്ചയ്ക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 10/ 2023 >> രചനാവിഭാഗം - കവിത