"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| സ്കൂൾ കോഡ്=43063  
| സ്കൂൾ കോഡ്=43063  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

20:44, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭൂമി ഭരിച്ച മർത്യൻ

നമ്മുടെ ഭൂമി അതീവ സുന്ദരി
ഭൂമിയുടെ സൗന്ദര്യം ഇന്നെവിടെ
പ്രകൃതിയെ പടവെട്ടി മനുഷ്യൻ
നേടിയതൊക്കെയും ഇന്നെവിടെ
മർത്യനിന്ന് മഹാമാരിയെന്ന
വിപത്തിൻ നടുവിലാണല്ലോ
സമ്പത്തുകൊണ്ട് നേടിയതൊക്കെ
സമ്പത്തുകൊണ്ട് ജീവൻ നേടാൻ
കഴിയുന്നില്ലല്ലോ മർത്യന്
മർത്യാ നീ നേടിയതൊക്കെ
പ്രകൃതിയെ ചൂഷണം ചെയ്തിട്ടല്ലോ
പ്രകൃതിയാകുന്ന മാതാവിനെ
നീ വെറും തരിശാക്കി മാറ്റിയില്ലേ
ഇന്ന് നീ വെറും ചലനമില്ല മർത്യനായില്ലേ
നമ്മുടെ ഭൂമി നമ്മുടെ സമ്പത്തെ-
ന്നറിയാതെ നീ ഭൂമി ഭരിച്ചു
മർത്യാ ഇനിയെങ്കിലും നീ
മർത്യനായി ജീവിയ്ക്കൂ.

വിനീഷ് വി
10A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത