"Schoolwiki:എം.വി.എച്ച്.എസ്.എസ്. അരുമാനൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mvhss44001 (സംവാദം | സംഭാവനകൾ)
No edit summary
281848 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                                                                                  ==ദൈവത്തിന്റെ കൈയ്യൊപ്പ്==
[[{{PAGENAME}}/ദൈവത്തിന്റെ കൈയ്യൊപ്പ് | ദൈവത്തിന്റെ കൈയ്യൊപ്പ് ]]
                           
[[{{PAGENAME}}/അതിജീവനത്തിന്റെ നാൾവഴികൾ | അതിജീവനത്തിന്റെ നാൾവഴികൾ ]]
                                                                മഹാപ്രളയത്തിന്റെ തിരിച്ചടികൾ സൃഷ്ടിച്ച അസ്വാരസ്യങ്ങൾ നമ്മെ പൂർണ്ണമായും വിട്ടുപോകുന്നതിനു മുമ്പുതന്നെ ലോകത്തെമ്പാടും പടർന്നുപിടിച്ച കോവിഡ് 19 എന്ന മഹാമാരി നമ്മെയും ബാധിച്ചു. പ്രളയത്തിൽ ദുരിതമനുഭവിച്ച നമ്മുടെ സഹോദരങ്ങളെ ജാതി മത ദേശ ഭേദമില്ലാതെ കൈപിടിച്ചുയർത്തിയ സാഹോദര്യത്തിന്റെ ഒരു പുതിയ മുഖം നപ്പൾ ലോകത്തിനു കാട്ടിക്കൊടുത്തു. രണ്ടാം പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവതരിച്ചു. സേവനത്തിന്റെ പുതിയ ഒരു പാഠം ലോകത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു അവർ.
[[{{PAGENAME}}/പ്രതിരോധം | പ്രതിരോധം ]]
                                                                കോവിഡ് 19 കേരളത്തിൽ പടർന്നു കയറിയപ്പോൾ ദൈവത്തിന്റെ സ്പർശമായിഎത്തിയത് നഴ്സുമാരാണ്. രോഗിയെ പരിചരിക്കുമ്പോൾ തനിക്കു രോഗം പടരാൻ സാധ്യതയുണ്ടെന്ന വസ്തുത തൃണവൽക്കരിച്ചുകൊണ്ട് ആശ്വാസത്തിന്റെ സമാനതകളില്ലാത്ത മാതൃകയാവുന്ന ആതുരാലയത്തിലെ മാലാഖമാർക്ക് എല്ലാ പ്രാർത്ഥനയും....
 
തയ്യാറാക്കിയത് - ഗ്രീഷ്മ. എ.ആർ
                            ക്ലാസ്സ് - 10
വിഭാഗം - ലേഖനം