"ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/ശുചിത്വം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം പരിഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=        പരിസ്ഥിതി മലിനീകരണം പരിഹാര മാർഗങ്ങൾ
| color=        1
}}
പരിസ്ഥിതി മലിനീകരണത്തിന് ഏറ്റവും നല്ല പരിഹാര മാർഗ്ഗമെന്നുള്ളത് മലകൾ അനാവശ്യമായി നശിപ്പിക്കാതിരിക്കലും മരങ്ങൾ മുറിക്കാതിരിക്കലുമാണ്.പിന്നെ നമ്മൾ നാളെ നമ്മുടെ തലമുറയ്ക്ക് വേണ്ടി അൽപം മരങ്ങൾ നട്ടു പിടിപ്പികലാണ്.പുക പടലങ്ങൾ കാരണം സൂര്യ രശ്മികൾ പ്രതിരോധിക്കുന്ന ഓസോൺ പാളികൾ നശിപ്പിക്കുകയാണ്.അത് തടയാനുള്ള മാർഗമെന്നുള്ളത് മോട്ടോർ വാഹനങ്ങൾക്ക് പകരം ബാറ്ററി വാഹനങ്ങൾ ഉപയോഗിക്കലാണ്.അതു പോലെ ഫാക്ടറികൾ കുറയ്ക്കലാണ്.പരിസ്ഥിതി ശുചിത്വവും ശീലമാക്കുക.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക.പരിസ്ഥിതി ശുചിത്വത്തിലൂടെ നമുക്ക് രോഗങ്ങളെ തടയാൻ സാധിക്കും.ഭൂമി നമ്മുടെ മാതാവാണ്.അതിനെ നശിപ്പിക്കരുത്.നമുക്ക് ഭൂമിയെ സംരക്ഷിക്കാം.നാളെയുടെ തലമുറയ്ക്ക് വേണ്ടി........!
{{BoxBottom1
| പേര്= ഫാത്തിമത്ത് നജ
| ക്ലാസ്സ്=    5C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ശിവപുരം
| സ്കൂൾ കോഡ്= 14050
| ഉപജില്ല=      മട്ടന്നൂർ
| ജില്ല=  കണ്ണൂർ
| തരം=    ലേഖനം
| color=      5
}}
1,108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/751116" എന്ന താളിൽനിന്ന് ശേഖരിച്ചത്