"ഇരിവേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇരിവേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ എന്നാൽ ചൈനയിൽ
നിന്ന് വന്നൊരു വൈറസ് ആണല്ലോ.
ലോകം മുഴുവൻ പടർന്നു
പിടിച്ചൊരു മഹാമാരിയാണല്ലോ
കൊറോണയെ തുരത്താൻ
നല്ലകാലം വരുത്താൻ നാം എന്തെല്ലാം ചെയ്യേണം
കഴുകാം കൈകൾ ഇടയ്ക്കിടയ്ക്
ഹാൻഡ്‌ വാഷ്‌ ഉണ്ടല്ലോ
അകലം പാലിച്ചിടാം
ഒരുമയിൽ അങ്ങനെ നമുക്ക് തുരത്താം
ഈ കാലൻ കൊറോണയെ
നമ്മുടെ ഐക്യം രക്ഷിച്ചീടും നമ്മുടെ ജനതയെ
വീട്ടിലിരുന്ന് ഓടിച്ചീടാം
ഈ കൊറോണ വൈറസിനെ.
 

സാൻവി
2 എ ഇരിവേരി എൽ.പി.
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത