"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
സൂക്ഷ്മമാം വൈറസിനെയോർത്ത്.
സൂക്ഷ്മമാം വൈറസിനെയോർത്ത്.
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=      മുഹമ്മദ് അഫ്നാൻ മുജീബ്
| ക്ലാസ്സ്=  5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= വി എം എച്  എസ്  എരുമേലി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=32061
| ഉപജില്ല= കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക.  (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Asokank| തരം=  കവിത }}

12:39, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ

എന്തു സുഖമീ കാലം
കിളികൾ ചിലക്കുന്നു .
സുന്ദരമാം ഗഗനത്തിൽ
പറവകൾ പറക്കുന്നു .
പുകയില്ല പൊടിയില്ല
 വിജനമാം വീഥികൾ.
ശാന്തമല്ലോ സമുദ്രവും
നീന്തി തുടിക്കുന്നു മീനുകൾ.
ബന്ധനത്തിൻ കയ്പ്പറിയുന്നു
അധിപനാം മർത്യനും.
മനുഷ്യനോ വിറക്കുന്നു
സൂക്ഷ്മമാം വൈറസിനെയോർത്ത്.
 

മുഹമ്മദ് അഫ്നാൻ മുജീബ്
5 എ വി എം എച് എസ് എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത