"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ - നേട്ടങ്ങളും നഷ്ടങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
'''നഷ്ടങ്ങൾ''' | '''നഷ്ടങ്ങൾ''' | ||
1. ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും സെക്ടർ ആയ കൃഷി ,വ്യവസായം, വിതരണം എന്നിവ നിലച്ചതു മൂലം ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമായി.<br> | 1. ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും സെക്ടർ ആയ കൃഷി ,വ്യവസായം, വിതരണം എന്നിവ നിലച്ചതു മൂലം ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമായി.<br> | ||
2. പെട്ടെന്ന് ഉള്ള ലോക് ഡൗൺ മൂലം ചില വ്യക്തികളിൽ മാനസിക സമ്മർദം കൂടുതലായി.<br> | 2. പെട്ടെന്ന് ഉള്ള ലോക് ഡൗൺ മൂലം ചില വ്യക്തികളിൽ മാനസിക സമ്മർദം കൂടുതലായി.<br> | ||
വരി 35: | വരി 36: | ||
ഇനിയും ഒരുപാട് കാര്യങ്ങൾ എഴുതാൻ ഉണ്ട്. തൽക്കാലം എല്ലാവർക്കും എല്ലാ | ഇനിയും ഒരുപാട് കാര്യങ്ങൾ എഴുതാൻ ഉണ്ട്. തൽക്കാലം എല്ലാവർക്കും എല്ലാ വൈറസിനേയും പ്രതിരോധിക്കുന്ന ഒരു ആൻറിബോഡി സ്വയം നമ്മളിൽ ഉണ്ടാക്കപ്പെടുന്ന ഒരു നല്ല കാലത്തിനായി നമ്മൾക്ക് നമ്മളെ തന്നെ നിയന്ത്രിച്ച് ഒരു നല്ല നാളെയ്ക്കാക്കായി കാത്തിരിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ധ്രുവ് എസ്.നായർ | | പേര്= ധ്രുവ് എസ്.നായർ | ||
വരി 49: | വരി 50: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= | തരം= ലേഖനം }} | {{Verified|name=Sachingnair | തരം= ലേഖനം }} |
13:19, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ - നേട്ടങ്ങളും നഷ്ടങ്ങളും
മനുഷ്യരാശിയുടെ ഉത്പത്തിക്ക് ശേഷം കാലാകാലങ്ങളിൽ പലതരത്തിലുള്ള പകർച്ചവ്യാധികൾ മൂലം മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. നാശനഷ്ടങ്ങൾക്ക് ഒപ്പം തന്നെ പല നല്ല നേട്ടങ്ങളും ലോകത്തിന് ഇതിലൂടെ ലഭിക്കുന്നു. മറ്റ് പകർച്ചവ്യാധികളെക്കാൾ മരണനിരക്ക് കുറവായ ഈ രോഗത്തിന് മറ്റു പകർച്ചവ്യാധികളെക്കാൾ രോഗം പടർത്തുന്നതിന് ഉള്ള ശേഷി വളരെ കൂടുതലാണ്. ആയതിനാൽ വളരെ പെട്ടെന്നു പടർന്നു പന്തലിക്കുന്ന ഈ രോഗത്തിന്റെ അതിപ്രസരം മൂലം നമുക്കുള്ള ശാസ്ത്ര സാങ്കേതിക പുനരധിവാസ സാഹചര്യങ്ങൾ കുറയുന്നു. തൻമൂലം എല്ലാ രോഗികൾക്കും നല്ല പരിഗണന കൊടുക്കാൻ സാധിക്കാത്തതിനാലും, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ തുടക്കത്തിലെ ഇതിനെ ഗൗരവമായി എടുക്കാത്തതും ആണ് ഇത്രയും കുറഞ്ഞ സമയത്ത് ഇത്രയും മരണനിരക്ക് ഉയരാൻ കാരണം. എന്റെ നിഗമനത്തിൽ കോവിഡ്19 എന്ന രോഗംമൂലം ലോകത്തിന് സംഭവിച്ച ചില നേട്ടങ്ങളും നഷ്ടങ്ങളും എന്റെ എളിയ അറിവിൽ നിന്ന് ഞാൻ വിവരിക്കുന്നു. നേട്ടങ്ങൾ 1. മെട്രോ നഗരങ്ങൾ ഉൾപ്പെടെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ഒന്നിച്ച് ഒരു വീട്ടിൽ ഒത്തുചേരുന്നതോടെ ബന്ധങ്ങൾ കൂടുതൽ ശക്തമായി. നഷ്ടങ്ങൾ 1. ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും സെക്ടർ ആയ കൃഷി ,വ്യവസായം, വിതരണം എന്നിവ നിലച്ചതു മൂലം ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |