emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
വരി 5: | വരി 5: | ||
പ്രഭാത സൂര്യൻ കിഴക്ക് ഭാഗത്ത് നിന്നും അതാ ഉദിച്ചുയർന്നു തുടങ്ങി. പച്ചപ്പ് നിറഞ്ഞ മൈതാനത്തിന്റെ അറ്റത്തായി രുചിയേറിയ പഴങ്ങളുള്ള വൃക്ഷലതാദികൾ. ആരേയും ആകർഷിക്കുന്ന പൂക്കൾ ഉള്ള ചെടികളും ഉണ്ട്. ഈ മൈതാനത്തിന്റെ തെക്ക് ഭാഗത്താണ് താരയുടെ വീട്. ഉണ്ടക്കണ്ണാണ് പെണ്ണിന്. സൂര്യന്റെ വെളിച്ചം ജനലിലൂടെ അടിച്ച് തുടങ്ങിയപ്പോൾ ഉണ്ടക്കണ്ണുള്ളവൾ കണ്ണ് ചിമ്മി കൊണ്ട് പതുക്കെ എഴുന്നേറ്റു രാവിലെയുള്ള കാര്യപരിപാടികൾ കഴിഞ്ഞ് പുറത്തേക്ക് നോക്കി. അവൾ നോക്കുന്നത് ആരെയെന്നോ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി മീനുവിനെയാണ്. അവളുടെ വീട് മൈതാനത്തിന്റെ വടക്കേ ഭാഗത്താണ്. അമ്മ വിളിക്കുന്നുണ്ട്, എന്നാലും മീനുവിന്റെ കൈ കാണാതെ ആ ദേ വീടിന്റെ പടിയിൽ നിന്ന് ഇറങ്ങി വരുന്നു അവൾ. വളരെ സ്നേഹമാണ് ഇവർ രണ്ട് പേരും തമ്മിൽ ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയില്ല. എന്ന് കരുതി ഇവർ എപ്പോഴും കളിക്കുകയല്ല. ഒരുമിച്ച് ചിത്രം വരയ്ക്കും, പഠിക്കും, മറ്റ് കണ്ടു പിടുത്തങ്ങൾ ഒക്കെ ഇവരുടെ കൈയിലുണ്ട്. പാട്ടു പാടും ചുവടുകൾ വെക്കും സകലകലാവല്ലഭിമാരാണ് ഇവർ. എല്ലാവരും പറയും ഈ ചുണക്കുട്ടികളെ കണ്ട് പഠിക്കാൻ .എന്നാൽ അതിനേക്കാൾ അപ്പുറമാണ് അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം. ചങ്ങാത്തത്തിന് കാലയളവില്ല. ഓരോ നിമിഷത്തിന്റെയും അനുഭവം മധുരമേറിയതാണ്. സ്വർഗ്ഗമാണ് ഇരുവരും കാണുമ്പോൾ, എന്നാലോ ഓരോ ദിവസവും വീട്ടിലേക്ക് മടങ്ങുമ്പോൾ പിറ്റേ ദിവസവും കാണാമെന്ന് അറിഞ്ഞിട്ടും പിരിയാൻ പ്രയാസമാണ്. താരേ, ദേ താരയെ അമ്മ വിളിച്ചു. പിന്നെ കാണാം എന്ന് കൈ കൊണ്ട് കാണിച്ച് അവർ പിരിഞ്ഞു. | പ്രഭാത സൂര്യൻ കിഴക്ക് ഭാഗത്ത് നിന്നും അതാ ഉദിച്ചുയർന്നു തുടങ്ങി. പച്ചപ്പ് നിറഞ്ഞ മൈതാനത്തിന്റെ അറ്റത്തായി രുചിയേറിയ പഴങ്ങളുള്ള വൃക്ഷലതാദികൾ. ആരേയും ആകർഷിക്കുന്ന പൂക്കൾ ഉള്ള ചെടികളും ഉണ്ട്. ഈ മൈതാനത്തിന്റെ തെക്ക് ഭാഗത്താണ് താരയുടെ വീട്. ഉണ്ടക്കണ്ണാണ് പെണ്ണിന്. സൂര്യന്റെ വെളിച്ചം ജനലിലൂടെ അടിച്ച് തുടങ്ങിയപ്പോൾ ഉണ്ടക്കണ്ണുള്ളവൾ കണ്ണ് ചിമ്മി കൊണ്ട് പതുക്കെ എഴുന്നേറ്റു രാവിലെയുള്ള കാര്യപരിപാടികൾ കഴിഞ്ഞ് പുറത്തേക്ക് നോക്കി. അവൾ നോക്കുന്നത് ആരെയെന്നോ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി മീനുവിനെയാണ്. അവളുടെ വീട് മൈതാനത്തിന്റെ വടക്കേ ഭാഗത്താണ്. അമ്മ വിളിക്കുന്നുണ്ട്, എന്നാലും മീനുവിന്റെ കൈ കാണാതെ ആ ദേ വീടിന്റെ പടിയിൽ നിന്ന് ഇറങ്ങി വരുന്നു അവൾ. വളരെ സ്നേഹമാണ് ഇവർ രണ്ട് പേരും തമ്മിൽ ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയില്ല. എന്ന് കരുതി ഇവർ എപ്പോഴും കളിക്കുകയല്ല. ഒരുമിച്ച് ചിത്രം വരയ്ക്കും, പഠിക്കും, മറ്റ് കണ്ടു പിടുത്തങ്ങൾ ഒക്കെ ഇവരുടെ കൈയിലുണ്ട്. പാട്ടു പാടും ചുവടുകൾ വെക്കും സകലകലാവല്ലഭിമാരാണ് ഇവർ. എല്ലാവരും പറയും ഈ ചുണക്കുട്ടികളെ കണ്ട് പഠിക്കാൻ .എന്നാൽ അതിനേക്കാൾ അപ്പുറമാണ് അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം. ചങ്ങാത്തത്തിന് കാലയളവില്ല. ഓരോ നിമിഷത്തിന്റെയും അനുഭവം മധുരമേറിയതാണ്. സ്വർഗ്ഗമാണ് ഇരുവരും കാണുമ്പോൾ, എന്നാലോ ഓരോ ദിവസവും വീട്ടിലേക്ക് മടങ്ങുമ്പോൾ പിറ്റേ ദിവസവും കാണാമെന്ന് അറിഞ്ഞിട്ടും പിരിയാൻ പ്രയാസമാണ്. താരേ, ദേ താരയെ അമ്മ വിളിച്ചു. പിന്നെ കാണാം എന്ന് കൈ കൊണ്ട് കാണിച്ച് അവർ പിരിഞ്ഞു. | ||
അമ്മ - എന്തെടുക്കുവാ മോളേ? എപ്പോൾ നോക്കിയാലും കൈ കൊണ്ട് അങ്ങോട്ട് ആംഗ്യം കാണിച്ചു കൊണ്ടിരിക്കും. | ||
അമ്മ - എന്തെടുക്കുവാ മോളേ? എപ്പോൾ നോക്കിയാലും കൈ കൊണ്ട് അങ്ങോട്ട് ആംഗ്യം കാണിച്ചു കൊണ്ടിരിക്കും. |
താര - എന്താ അമ്മേ, അവൾ എന്റെ കൂട്ടുകാരിയല്ലെ. | ||
അമ്മ-എപ്പോഴായാലും വേറെ വീട്ടിലേക്ക് കല്യാണം കഴിച്ച് പോണ്ടതാ രണ്ടും. | ||
താര - എന്താ അമ്മേ, അവൾ എന്റെ കൂട്ടുകാരിയല്ലെ. |
താര- അതൊക്കെ വലുതാകുമ്പോഴല്ലേ ഇപ്പോളല്ലാ ഞങ്ങൾക്ക് ഒരുമിച്ച് കളിക്കാനും പഠിക്കാനും സാധിക്കൂ. ദാ അവധിക്കാലം വരാറായി. ഇനി ഞങ്ങൾ പിരിയേ ഉണ്ടാവില്ല. ഞാൻ പോയി കുളിക്കട്ടെ. എനിക്ക് പള്ളിക്കൂടത്തിൽ പോകണം. | ||
രണ്ടു പേരും ആടി പാടി പള്ളിക്കൂടത്തിൽ പോയി. അവരുടെ വിദ്യാലയത്തിലെ ഏറ്റവും നല്ല മിടുക്കികൾ ആയിരുന്നു അവർ. വിദ്യാലയത്തിൽ ടീച്ചർമാരെല്ലാം കൂട്ടം കൂടി നിൽക്കുന്നു. തന്റെ ക്ലാസ് ടീച്ചർ ക്ലാസ്സിലേക്ക് വന്നപ്പോൾ അവർ കാര്യം അന്വേഷിച്ചു. | ||
അമ്മ-എപ്പോഴായാലും വേറെ വീട്ടിലേക്ക് കല്യാണം കഴിച്ച് പോണ്ടതാ രണ്ടും. | |||
താര- അതൊക്കെ വലുതാകുമ്പോഴല്ലേ ഇപ്പോളല്ലാ ഞങ്ങൾക്ക് ഒരുമിച്ച് കളിക്കാനും പഠിക്കാനും സാധിക്കൂ. ദാ അവധിക്കാലം വരാറായി. ഇനി ഞങ്ങൾ പിരിയേ ഉണ്ടാവില്ല. ഞാൻ പോയി കുളിക്കട്ടെ. എനിക്ക് പള്ളിക്കൂടത്തിൽ പോകണം. | |||
രണ്ടു പേരും ആടി പാടി പള്ളിക്കൂടത്തിൽ പോയി. അവരുടെ വിദ്യാലയത്തിലെ ഏറ്റവും നല്ല മിടുക്കികൾ ആയിരുന്നു അവർ. വിദ്യാലയത്തിൽ ടീച്ചർമാരെല്ലാം കൂട്ടം കൂടി നിൽക്കുന്നു. തന്റെ ക്ലാസ് ടീച്ചർ ക്ലാസ്സിലേക്ക് വന്നപ്പോൾ അവർ കാര്യം അന്വേഷിച്ചു. | |||
"മക്കളേ കോവിഡ്- 19 എന്ന രോഗത്തെപ്പറ്റി നിങ്ങൾ കേട്ടല്ലോ, അത് കാരണമാണ് നമ്മുടെ സ്കൂൾ ടൂർ മാറ്റിയത്, അത് കൊണ്ട് തന്നെ ഇപ്പോൾ നമ്മുടെ വിദ്യാലയം വരെ അടയ്ക്കേണ്ടി വന്നിരിക്കുന്നു. | "മക്കളേ കോവിഡ്- 19 എന്ന രോഗത്തെപ്പറ്റി നിങ്ങൾ കേട്ടല്ലോ, അത് കാരണമാണ് നമ്മുടെ സ്കൂൾ ടൂർ മാറ്റിയത്, അത് കൊണ്ട് തന്നെ ഇപ്പോൾ നമ്മുടെ വിദ്യാലയം വരെ അടയ്ക്കേണ്ടി വന്നിരിക്കുന്നു. | ||
വരി 21: | വരി 16: | ||
എല്ലാവർക്കും വിഷമമായി. പരീക്ഷ പോലും എഴുതാൻ കഴിയാതെ .... നിങ്ങൾ എപ്പോഴും കൈ വൃത്തിയായി കഴുകണം. മാസ്ക്കുകളും ഹാന്റ് സാനിട്ടൈസറും ഉപയോഗിക്കുക. ആവശ്യമില്ലാതെ നിങ്ങൾ ഒരുമിച്ച് കളിക്കാനും പോകണ്ട. താരയ്ക്കും മീനുവിനും ചെറിയ പേടി വന്നു. അവർ വീട്ടിലേക്ക് എത്തി. | എല്ലാവർക്കും വിഷമമായി. പരീക്ഷ പോലും എഴുതാൻ കഴിയാതെ .... നിങ്ങൾ എപ്പോഴും കൈ വൃത്തിയായി കഴുകണം. മാസ്ക്കുകളും ഹാന്റ് സാനിട്ടൈസറും ഉപയോഗിക്കുക. ആവശ്യമില്ലാതെ നിങ്ങൾ ഒരുമിച്ച് കളിക്കാനും പോകണ്ട. താരയ്ക്കും മീനുവിനും ചെറിയ പേടി വന്നു. അവർ വീട്ടിലേക്ക് എത്തി. | ||
ഒരുമിച്ച് ഇരിക്കാൻ പറ്റോ മീനു അമ്മയോടു ചോദിച്ചു. | ||
ഒരുമിച്ച് ഇരിക്കാൻ പറ്റോ മീനു അമ്മയോടു ചോദിച്ചു. |
മീനുവിന്റെ അമ്മ:- ആ നീ കാര്യങ്ങൾ അറിഞ്ഞില്ലേ. സ്ക്കൂൾ ഒക്കെ അടച്ചു, സന്തോഷമായോ! | ||
മീനു -എന്താ അമ്മേ സന്തോഷം ആയെന്നോ എനിക്ക് നല്ല വിഷമമായി. | ||
മീനുവിന്റെ അമ്മ:- ആ നീ കാര്യങ്ങൾ അറിഞ്ഞില്ലേ. സ്ക്കൂൾ ഒക്കെ അടച്ചു, സന്തോഷമായോ! |
അമ്മ-നീ അല്ലേ വെക്കേഷൻ ആവാൻ കാത്തിരുന്നത്. | ||
മീനു - അതൊക്കെ ശരിയാണ് എന്ന് വെച്ച് പരീക്ഷ പോലും എഴുതാതെ, ഒരു മുന്നറിയിപ്പും ഇല്ലാതെ. എന്തായാലും ഞാൻ താരയുടെ വീട്ടിലേക്ക് പോകുന്നുണ്ട് . | ||
മീനു -എന്താ അമ്മേ സന്തോഷം ആയെന്നോ എനിക്ക് നല്ല വിഷമമായി. |
അമ്മ- ഈ സമയത്തും നിനക്ക് അങ്ങോട്ട് പോകണമെന്നോ..... | ||
മീനു - അമ്മേ... നീ പോകണ്ട മീനുവിന്റെ അമ്മ ഒരു പൊടിക്ക് സമ്മതിച്ചില്ല. | ||
അമ്മ-നീ അല്ലേ വെക്കേഷൻ ആവാൻ കാത്തിരുന്നത്. | |||
മീനു - അതൊക്കെ ശരിയാണ് എന്ന് വെച്ച് പരീക്ഷ പോലും എഴുതാതെ, ഒരു മുന്നറിയിപ്പും ഇല്ലാതെ. എന്തായാലും ഞാൻ താരയുടെ വീട്ടിലേക്ക് പോകുന്നുണ്ട് . | |||
അമ്മ- ഈ സമയത്തും നിനക്ക് അങ്ങോട്ട് പോകണമെന്നോ..... | |||
മീനു - അമ്മേ... നീ പോകണ്ട മീനുവിന്റെ അമ്മ ഒരു പൊടിക്ക് സമ്മതിച്ചില്ല. | |||
അവൾ വീടിന്റെ മുന്നിലേക്ക് ചെന്നു. അവിടെ താര നിൽപ്പുണ്ട്. താരയും കൈ കൊണ്ട് കാണിച്ചു, അവളുടെ അമ്മയും സമ്മതിക്കുന്നില്ലെന്ന്. ഇരുവർക്കും നല്ല വിഷമമായി ..... | അവൾ വീടിന്റെ മുന്നിലേക്ക് ചെന്നു. അവിടെ താര നിൽപ്പുണ്ട്. താരയും കൈ കൊണ്ട് കാണിച്ചു, അവളുടെ അമ്മയും സമ്മതിക്കുന്നില്ലെന്ന്. ഇരുവർക്കും നല്ല വിഷമമായി ..... | ||
വരി 53: | വരി 41: | ||
{{Verified1|name=Sunirmaes|തരം=കഥ}} |