ഉള്ളടക്കത്തിലേക്ക് പോവുക

"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
VVUPSCHOOL (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Panoormt (സംവാദം | സംഭാവനകൾ)
No edit summary
 
വരി 37: വരി 37:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

19:51, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


കുട്ടികൾ നമ്മൾ എല്ലാവരും
ശുചിയായിരിക്കണമെന്നുമെന്നും
ഓടിക്കളിച്ചീടും, തുള്ളികളിച്ചീടും
സന്തോഷമാണീ ഒത്തുചേരൽ
പാവകളിച്ചീടും, ചെളിയിൽ കളിച്ചീടും
ഒട്ടുമേ വ്യത്തിയുണ്ടാകുമില്ല
എന്നാലിതൊന്നും മനസ്സിലാക്കാൻ
സ്വന്തമായ് കുട്ടികൾക്കാവതില്ല
അച്ഛനും, അമ്മയും കുട്ടികളെ
ശുചിയായി വളരാൻ പഠിപ്പിക്കേണം
രണ്ടുനേരം നാം കുളിച്ചിടേണം
അങ്ങനെ ആരോഗ്യം വന്നു ചേരും
നല്ല വസ്ത്രങ്ങൾ ധരിച്ചീടേണം
അസുഖങ്ങൾ എല്ലാം ഒഴിഞ്ഞു പോകും
ആരോഗ്യവാനായ് വളർന്നു വരാൻ
നല്ലൊരു ശീലം പഠിച്ചീടേണം
സ്വന്തമായി നമ്മൾ കുട്ടികളെ
നല്ലൊരു നാളേയ്ക്കായ് കൈകൾക്കോർക്കാം .
 

പ്രണവ്. എസ്.സുനിൽ
V.B കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത