"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= എന്റെ നാട് < | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= എന്റെ നാട് | | തലക്കെട്ട്= എന്റെ നാട് | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | |||
നീളേ നീളേ നിറഞ്ഞൊഴുകും | |||
നിത്യ മനോഹരീ എന്റെ പരിസ്ഥിതി | |||
പൂങ്കുയിൽ പാടി പറന്നു നടക്കും | |||
പൂമ്പാറ്റ പാറി വരുന്ന സുന്ദര നാട്. | |||
തെങ്ങുകളെങ്ങും നിറഞ്ഞു നിന്ന് | |||
തലയാട്ടി താലോലം ആടുന്ന മനോഹര നാട്. | |||
നിത്യവും പൂക്കൾ വിടർന്നു വിലസും | |||
നിത്യസൗഭാഗ്യം നിറഞ്ഞ നാട്. | |||
പുകൾ കൊണ്ട വ്യക്തികൾ തൻ | |||
മാതൃകയേറും സ്വർഗ്ഗനാട്. | |||
സത്യവും നീതിയും തുല്യത പാലിക്കും | |||
സൗന്ദര്യ ദേവിയാനീളേ നീളേ നിറഞ്ഞൊഴുകും | |||
നിത്യ മനോഹരീ എന്റെ പരിസ്ഥിതി | |||
പൂങ്കുയിൽ പാടി പറന്നു നടക്കും | |||
പൂമ്പാറ്റ പാറി വരുന്ന സുന്ദര നാട്. | |||
തെങ്ങുകളെങ്ങും നിറഞ്ഞു നിന്ന് | |||
തലയാട്ടി താലോലം ആടുന്ന മനോഹര നാട്. | |||
നിത്യവും പൂക്കൾ വിണെന്റെ നാട്. | |||
ആഹാ ! എത്ര സുന്ദരം ! എത്ര | |||
അഭിമാനമാ എന്റെ നാട്. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശരണ്യ എസ് | |||
| ക്ലാസ്സ്= 9 c | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മാത്യൂസ് ഹൈസ്‌ക്കൂൾ പൊഴിയൂർ | |||
| സ്കൂൾ കോഡ്= 44067 | |||
| ഉപജില്ല= പാറശ്ശാല | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 1 | |||
}} | |||
{{Verified1|name=Sai K shanmugam|തരം=കവിത}} | |||