"സി.എം.എസ്.എൽ.പി.എസ് അകംപാടം/അക്ഷരവൃക്ഷം/ശുചിത്വകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24616 (സംവാദം | സംഭാവനകൾ)
No edit summary
24616 (സംവാദം | സംഭാവനകൾ)
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3
| color= 3

കൊറോണ എന്ന മഹാമാരി
ലോകത്തെ ചുറ്റി വളഞ്ഞിടുന്നു
ഒരുപാട് പേരുടെ ജീവനെടുത്ത്
കൊറോണ ലോകത്തെ ഭയപ്പെടുത്തി

പുറത്തേക്ക് പോയി വീട്ടിൽ വന്നാൽ

ദൈവത്തിൻ്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്, ശുചിത്വകേരളം എന്നത് വെറും സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിരമണീയവും ഫലവൃക്ഷസമൃദ്ധവുമായ കേരളം, പൊന്നുവിളയിക്കുന്ന മണ്ണ്, ഇതൊക്കെ ഇന്ന് കേരളത്തിൽ നിന്നും അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

കൈയും കാലും കഴുകിടേണം

കൊറോണ എന്ന മഹാമാരിയെ
ഒന്നാമതായി ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ നിന്ന് തന്നെയാണ്. നമ്മുടെ ശരീരവും മനസ്സും വീടും പരിസരവുമെല്ലാം ശുചിത്വമുള്ളതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടാമതായി പരിസരമലിനീകരണം, മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന മാലിന്യങ്ങൾ മൂലം വായു, ജലം, മണ്ണ് ഇവയെല്ലാം വിഷമയമായിക്കഴിഞ്ഞിരിക്കുന്നു. മൂന്നാമതായി മനുഷ്യന്റെ സ്വാർത്ഥലാഭങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥ. ഇതിന്റെയൊക്കെ പ്രതിഫലനങ്ങൾ ഇന്ന് രോഗങ്ങളിലൂടെയും പ്രകൃതിക്ഷോഭങ്ങളിലൂടെയും കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും നമ്മളിൽ ദുരനുഭവങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തിൽ നിന്ന് അകറ്റിടേണം

നമ്മുടെ സ്വന്തം കേരളത്തെ എങ്ങനെ ശുചിത്വകേരളമാക്കി മാറ്റുവാൻ സാധിക്കുമെന്ന് നമുക്ക്  സ്വപ്നം കാണുവാനും യാഥാർത്ഥ്യമാക്കുവാനും കഴിയണം. അതിനായി മാറേണ്ടത് നമ്മുടെ ചിന്തയും പ്രവർത്തനവുമാണ്. നമ്മുടെ ചുറ്റും കാണുന്ന മാലിന്യങ്ങൾ ഉപയോഗപ്രദമാകുന്നരീതിയിൽ ജൈവവളങ്ങളാക്കി മാറ്റുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക. അറവുശാലകളിലെ മാലിന്യങ്ങൾ മനുഷ്യർക്കോ പ്രകൃതിക്കോ ദോഷം വരാത്ത രീതിയിൽ സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുക. ഇങ്ങനെയെല്ലാം ചെയ്താൽ ഒരുപരിധിവരെ നമ്മുടെ സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സാധിക്കും.

''"കേരം തിങ്ങും കേരള നാടേ, മലകൾ നിറഞ്ഞ മലയാള നാടേ"'' എന്ന് കവി പാടിപുകഴ്ത്തിയ സുന്ദരകേരളത്തെ നമ്മൾക്കായും വരും തലമുറകൾക്കായും കാത്തുസൂക്ഷിക്കുവാനും എന്റെ കേരളം ശുചിത്വകേരളം എന്ന് പറയുവാനും സാധിക്കട്ടെ.

വിനാശം വിതറും വൈറസിനെ
കരുതലോടെ നമ്മൾ പൊരുതിടേണം
കൈകൾ ഇടയ്ക്കിടെ കഴുകിക്കൊണ്ട്
വ്യകതിശുചിത്വം വളർത്തിടേണം
ഒരാളുമായുള്ള സുഹൃത്ത്ബന്ധം
ഒരു മീറ്റർ അകലം പാലിക്കേണം
ഈ അവസ്ഥയിൽ നമ്മൾ തുടരാതിരുന്നാൽ
വൈറസ് നമ്മിൽ കൂടുക്കൂട്ടും
ഇനിയെങ്കിലും നമ്മൾ ഒരുമാത്രയെങ്കിലും
ചിന്തിച്ചുമാത്രം മുന്നേറുക
ഭീതിയുമല്ല പേടിയുമല്ല
ജാഗ്രതയാണല്ലോ മുഖമുദ്ര

{{BoxBottom1
{{BoxBottom1
| പേര്=സേറ എലിസബത്ത്
| പേര്=മൃദുൽ ദേവ് കെ
| ക്ലാസ്സ്=4
| ക്ലാസ്സ്=
| പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 38: വരി 21:
| ഉപജില്ല=വടക്കാഞ്ചേരി
| ഉപജില്ല=വടക്കാഞ്ചേരി
| ജില്ല=തൃശ്ശൂർ
| ജില്ല=തൃശ്ശൂർ
| തരം=കവിത
| തരം=ലേഖനം
| color=1
| color=

{{Verified1|name=Subhashthrissur| തരം=ലേഖനം}}