"നിർമ്മല ഹൈസ്കൂൾ കബനിഗിരി/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
 
  <center> <poem> കൊറോണ എന്നൊരു വ്യധി വന്നു...  
  <center> <poem>
കൊറോണ എന്നൊരു വ്യധി വന്നു...  
മാനവരെല്ലാ൦ ഭീതി പൂണ്ടു...  
മാനവരെല്ലാ൦ ഭീതി പൂണ്ടു...  
പ്രാണഭയത്താൽ  വിറകൊണ്ടു...  
പ്രാണഭയത്താൽ  വിറകൊണ്ടു...  
വരി 34: വരി 35:
കാവലായി മാറാ൦ ഈ ഭൂവിന്......
കാവലായി മാറാ൦ ഈ ഭൂവിന്......
  </poem> </center>
  </poem> </center>
</p>  
   
{{BoxBottom1
{{BoxBottom1
| പേര്= അലീന ജോർജ്  
| പേര്= അലീന ജോർജ്  
വരി 42: വരി 43:
| സ്കൂൾ=  നിർമ്മല ഹൈസ്കൂൾ കബനിഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നിർമ്മല ഹൈസ്കൂൾ കബനിഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15044
| സ്കൂൾ കോഡ്= 15044
| ഉപജില്ല=  സു.ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  സുൽത്താൻ ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=shajumachil|തരം=ലേഖനം}}
{{Verified|name=shajumachil|തരം=കവിത}}
 
 
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

23:07, 4 മേയ് 2020-നു നിലവിലുള്ള രൂപം

കവിത

 കൊറോണ എന്നൊരു വ്യധി വന്നു...
മാനവരെല്ലാ൦ ഭീതി പൂണ്ടു...
പ്രാണഭയത്താൽ വിറകൊണ്ടു...
ലോക൦ ഒന്നായി വിറങ്ങലിച്ചു....

കാവലിനായി മാലാഖമാരെത്തി...
ദൈവരൂപ൦ പൂണ്ട മനുഷ്യരെത്തി...
ജാതിയു൦ മതവും മറന്ന്
മാനവരൊന്നിച്ച് പോരാടി...

സഹനത്തിനു മുന്നിൽ..
സ്നേഹത്തിനു മുന്നിൽ..
ത്യാഗത്തിനു മുന്നിൽ..
സേവനത്തിനു മുന്നിൽ..

തോറ്റോടി മഹാമാരി..
മനുഷ്യരൂപ൦ പൂണ്ട ദൈവങ്ങൾ...
മാനവനെ ചിറകിലൊതുക്കിയ മാലാഖമാർ...
തിരിച്ചുപിടിച്ചു ലോകത്തെ

പ്രത്യാശയുടെ കിരണം..
സ്നേഹത്തിൻ്റെ കിരണം..
മാനവതയുടെ കിരണം..
കെടാതെ കാക്കാ൦..

വരും ദിനങ്ങളിൽ കെെപിടിച്ച്...
കൂടെ കൂട്ടാ൦ സഹജീവിയെ...
ഉള്ളു തുറന്നു സ്നേഹിക്കാ൦...
കാവലായി മാറാ൦ ഈ ഭൂവിന്......
 

അലീന ജോർജ്
9C നിർമ്മല ഹൈസ്കൂൾ കബനിഗിരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത