"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' {{BoxTop1 | തലക്കെട്ട്=ലോകാ സമസ്താ സുഖിനോ ഭവന്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:47, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകാ സമസ്താ സുഖിനോ ഭവന്തു


അടക്കിടാം കോവിഡിനെ
 തുരത്തിടാംനാട്ടിൽനിന്നും
 ജാഗ്രതയോടെകരുതലോടെ
 കാവലാകും കുറച്ചുപേർ.

 കൈകൾഇടക്കിടെ സോപ്പ് കൊണ്ട് കഴുകേണം
പൊതുസ്ഥലത്തൊത്തു ചേരൽ കഴിവതുംഒഴിവാക്കേണം.

 അതിജീവനത്തിന്റെ പാതയിൽ എന്നും
 അണപൊട്ടിയൊഴുകുന്ന സ്നേഹവായ്പായ്
 കരുണതൻ കാവലായ് മാലാഖമാർ
 നിദ്രയില്ലാതെ കാവലായി.

 കാക്കി തൻ കാർക്കശ്യം
 കരുതലിനായി കാക്കുന്നു രാപ്പകൽകരുതലോടെ
 നല്ലൊരു നാളെക്കായി ഏറ്റു ചൊല്ലാം
 ഒന്നായി നമ്മൾക്ക് ഏറ്റു ചൊല്ലാം
 ലോകാ സമസ്താ സുഖിനോ ഭവന്തു
 ലോകാ സമസ്താ സുഖിനോ ഭവന്തു.

 

ഗോപിക ബി
4 C ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത