"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ നിന്റെ ലോകത്തിനായി!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(നിന്റെ ലോകത്തിനായി!ാ്ഗൂാ്)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്='''നിന്റെ ലോകത്തിനായി!'''    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്='''നിന്റെ ലോകത്തിനായി!'''    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>


'''<big>ശക്തരാണ് നാം
<big>ശക്തരാണ് നാം
മനുഷ്യർ  
മനുഷ്യർ  
ലോകം അടക്കി വാഴുന്നവർ.
ലോകം അടക്കി വാഴുന്നവർ.
വരി 37: വരി 37:
ഇനിയെങ്കിലും നീ ഉണരുക
ഇനിയെങ്കിലും നീ ഉണരുക
നിൻറെ ഈ ലോകത്തിനായി!</big>
നിൻറെ ഈ ലോകത്തിനായി!</big>
'''                                 


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഭിനന്ദ്
| പേര്=അഭിനന്ദ്  
| ക്ലാസ്സ്= 4 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ യു.പി.എസ് കണിയാപുരം
| സ്കൂൾ=ഗവ. യു പി എസ് കണിയാപുരം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43450  
| സ്കൂൾ കോഡ്=43450  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തീരുവന്തപുരം''ചെരിച്ചുള്ള എഴുത്ത്''  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത     <!-- കവിത, കഥ, ലേഖനം -->   
| തരം=കവിത       <!-- കവിത / കഥ / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:15, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിന്റെ ലോകത്തിനായി!


ശക്തരാണ് നാം
മനുഷ്യർ
ലോകം അടക്കി വാഴുന്നവർ.
മഹായുദ്ധ്ങ്ങൾ ജയിക്കുന്നവർ

പച്ചപ്പിനെ കൊന്നു
ആകാശം വരെയും ഉയർന്നവർ
ഇരുമ്പുകൈകളാൽ
പാതാളം വരെയും കീഴടക്കിയവർ
കടലിന്നടിയിലും
പ്ലാസ്റ്റിക്കിൻ ചവർക്കൂന മേഞ്ഞവർ

ഇതെല്ലം മൗനമായി സഹിക്കുന്നതാര്?

ജീവൻ നൽകിയ ഈ ഭൂമിയോ?
ജീവിക്കാൻ പഠിപ്പിച്ച ഈ പ്രകൃതിയോ?

സഹനശക്തി നഷ്ടമയിട്ടുണ്ടാവാം!

തിരിച്ചടികൾ ഇനി നിനക്കുന്നെരെ
മനുഷ്യ..

പ്രളയത്തിൽ നീ മുങ്ങും
കാട്ടുതീയിൽ നീ എരിയും
ഉഷ്ണത്തിൽ നീ വിയർക്കും
വരൾച്ചയിൽ നീ തളരും
വൈറസുകളാൽ നീ ചത്തൊടുങ്ങും

ഒരു നിമിഷം നീ ചിന്തിക്കുക
നിന്നെ നശിപ്പികുന്നതാരാണ്?
ഇനിയെങ്കിലും നീ ഉണരുക
നിൻറെ ഈ ലോകത്തിനായി!


 

അഭിനന്ദ്
4 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത