"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/എങ്ങുപോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
dfdsr |
(ചെ.) Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/എങ്ങുപോയ് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/എങ്ങുപോയ് എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=എങ്ങുപോയ് | | തലക്കെട്ട്=എങ്ങുപോയ് | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
എങ്ങുപോയ് മലരണിക്കാടുകളും | എങ്ങുപോയ് മലരണിക്കാടുകളും | ||
കുളി൪വീശിയെത്തുന്ന മാരുതനും | കുളി൪വീശിയെത്തുന്ന മാരുതനും | ||
മലയെല്ലാമെങ്ങുപോയി വയലുകളും | മലയെല്ലാമെങ്ങുപോയി വയലുകളും | ||
പ൪വ്വതനിരകളും എങ്ങുപോയി | പ൪വ്വതനിരകളും എങ്ങുപോയി | ||
കളകളനാദവുംകേൾപ്പതില്ല | കളകളനാദവുംകേൾപ്പതില്ല | ||
ഇളവെയിൽ ചന്തവും കാണാനില്ല | ഇളവെയിൽ ചന്തവും കാണാനില്ല | ||
എവിടെപോയി പരൽമീനും പക്ഷികളും | എവിടെപോയി പരൽമീനും പക്ഷികളും | ||
കൂവുന്നകുയിലുമിന്നെവിടെ പോയി | കൂവുന്നകുയിലുമിന്നെവിടെ പോയി | ||
വ്രണിതയാം അമ്മത൯ തിരുമേനിയിൽ | വ്രണിതയാം അമ്മത൯ തിരുമേനിയിൽ | ||
തൊട്ടുതലോടാനും ആരുമില്ലേ | തൊട്ടുതലോടാനും ആരുമില്ലേ | ||
തനയ൪ നി൯ പൂമേനി തച്ചുടച്ചോ | തനയ൪ നി൯ പൂമേനി തച്ചുടച്ചോ | ||
നി൯ മനമാകെ തക൪ന്നുപോയോ | നി൯ മനമാകെ തക൪ന്നുപോയോ | ||
കുന്നും വയലും പുഴയരികും | കുന്നും വയലും പുഴയരികും | ||
ഫ്ലാറ്റിന്റെ രാക്ഷസകോട്ടകളായി | ഫ്ലാറ്റിന്റെ രാക്ഷസകോട്ടകളായി | ||
പൊയ് പോയ നന്മത൯ ഓ൪മ്മപോലും | പൊയ് പോയ നന്മത൯ ഓ൪മ്മപോലും | ||
ഇല്ലാതെ | ഇല്ലാതെ | ||
എങ്ങനെ നാം ജയിക്കും | എങ്ങനെ നാം ജയിക്കും | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഞ്ചിത ജെ. ടി | | പേര്= അഞ്ചിത ജെ. ടി | ||
| ക്ലാസ്സ്= | | ക്ലാസ്സ്=9 D | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 63: | വരി 36: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം= കവിത }} | |||