"ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ശുചിത്വ ഭാരതം സുന്ദര ഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| സ്കൂൾ കോഡ്=44355  
| സ്കൂൾ കോഡ്=44355  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=നെയ്യാറ്റിൻകര  
| ജില്ല=തിരുവനന്തപുരം  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=ലേഖനം}}
{{Verified|name=Sathish.ss|തരം=ലേഖനം}}

22:24, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ ഭാരതം സുന്ദര ഭാരതം

മനുഷ്യരും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യ രഹിതമാകുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ടു വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഉൾപ്പെടുന്നു. മനുഷ്യർക്ക് ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് ശുചിത്വം. ശുചിത്വം എന്നാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വിദ്യാലയവും പരിസരവും പൊതുസ്ഥലങ്ങളുടെയും സംരക്ഷണവും ഉൾപ്പെടുന്നു. ഒരു മനുഷ്യൻ എന്ന നിലയിൽ പ്രകൃതിയോട് നമുക്കുള്ള ഒരു കടമയാണ് ശുചിത്വം പാലിക്കുക എന്നത്. ശുചിത്വം ഉണ്ടെങ്കിലേ ആരോഗ്യമുള്ളു. ആരോഗ്യകരമായ ജീവിതത്തിനു ശുചിത്വം അത്യന്താപേക്ഷിതമാണ്. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ഔചിത്വമില്ലായ്മ കാരണമാണ് . ശുചിത്വമില്ലായ്മ കാരണമാണ് ഇന്ന് നമ്മുടെ നാട്ടിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത്. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനെ കൈവരും. നമുക്കുണ്ടാകുന്ന മാലിന്യം സംസ്കരിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് നാം ഓരോരുത്തരും മനസിലാക്കണം. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടന്നാൽ കൊതുകുകൾ പെരുകുകയും രോഗങ്ങൾ പകരുകയും ചെയ്യുന്നു. ശുചിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. വ്യക്തിശുചിത്വം ഉള്ളയത്‌കൊണ്ടാണ് നാം ദിനം പ്രതി പല്ലുതേച്ചു കുളിച്ചു വൃത്തിയായി നടക്കുന്നതും ഭക്ഷണത്തിനു മുൻപ്പും ശേഷവും കയ്യും വായും കഴുകുന്നതും. നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പരിസരശുചിത്വവും പാലിക്കുക.

മുഹമ്മദ് റിസ്വാൻ എ എസ്
3 B ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം