"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ കൊറോണയുടെ പൂ൪വിക൪" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
44034 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കൊറോണയുടെ പൂർവ്വികർ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കൊറോണയുടെ പൂർവ്വികർ  
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5     
}}
}}
<p>ഭൗതിക നേട്ടങ്ങളിൽ അഹങ്കരിക്കുന്ന മാനവരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറോണ എന്ന പകർച്ചവ്യാധി. മനുഷ്യന്റെ പ്രവർത്തികളുടെ ഫലമാണ് ഇതു പോലുള്ള ദുരന്തങ്ങൾക്കു കാരണം.ക്രിസ്തുവിനു മുമ്പു തന്നെ മനുഷ്യൻ പകർച്ചവ്യാധികൾക്ക് അടിമപ്പെടാൻ തുടങ്ങിയിരുന്നു. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അടിയുറച്ച ഒരു തലമുറയായിരുന്നു അന്നുണ്ടായിരുന്നത്. മരണപ്പെട്ട നൂറോളം ആൾക്കാരെ യാതൊരു ക്രമീകരണങ്ങളുമില്ലാതെ മറവു ചെയ്തത് ഒരു വലിയ പകർച്ചവ്യാധി പടർന്നു പിടിക്കാൻ ഇടയാക്കി. സാമ്പത്തികമായും സാംസ്കാരികമായും മികച്ച ഏഥൻസ് നഗരം അതിനു മുന്നിൽ പകച്ചു നിന്നു . ശാസ്ത്രീയമായി രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമിക്കാതെ തങ്ങളുടെ ശതുക്കൾ നദിയിൽ വിഷം കലർത്തിയതാണ് മരണകാരണമെന്ന് അവർ വിശ്വസിച്ചു</p>