"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി      <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=     5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ജനങ്ങളെ  ജനങ്ങളെ
നമുക്കൊരുമിച്ചു നേരിടാം കൊറോണയെന്ന വ്യാധിയെ
അകലം പാലിച്ചു  നേരിടാം
ആരോഗ്യംസംരക്ഷിച്ചില്ലെങ്കിൽ
കൊറോണ നമ്മെ കൊന്നൊടുക്കും
മാസ്കും ഹാൻഡ്‌വാഷും ഉപയോഗിച്ചു
പകർച്ചയെ നിറുത്തിടൂ.....
പകർച്ചവ്യാധിയെ
തുരത്താൻ
ലോക്‌ഡൗണും പ്രഖ്യാപിച്ചു
എങ്കിലും രാജ്യം മുഴുവൻ
കൊറോണ  പടർന്നു പോയ്‌.
വീടിനു പുറത്തിറങ്ങാൻ ആർക്കും കഴിയാതെയായ്
മരണവും  കടന്നു വന്നു
നിരീക്ഷണത്തിനിടയിലും.
സ്വാർത്ഥത കുമിഞ്ഞു കൂടി
മണ്ണിടുന്നതിർത്തികൾ
മനുഷ്യജീവനീ ലോകത്തിൽ
ഒട്ടും വിലയില്ലയോ?
ശരീരങ്ങൾ  തമ്മിലകറ്റിടാം
മനസ്സുകൾ തമ്മിൽ ചേർത്തിടാം
സർക്കാരിന്റെ നിർദേശങ്ങൾ
നിത്യവും പാലിച്ചിടാം
മാസ്കും സാനിറ്റൈസറും
എപ്പോഴും ഉപയോഗിക്കാം
ഒത്തുചേർന്നു നമ്മൾക്ക്
തുരത്തിടാം മഹാമാരിയെ...
</poem> </center>
{{BoxBottom1
| പേര്= ദിഷാന്ത്.  ഡി.എസ്
| ക്ലാസ്സ്=  7 G  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    വിമല ഹൃദയ ഹൈ സ്കൂൾ വിരാലി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44003
| ഉപജില്ല=  പാറശ്ശാല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=Kannankollam|തരം=കവിത}}