"ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/അങ്ങനെ ഒരു അവധിക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അങ്ങനെ ഒരു അവധിക്കാലത്ത് | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ജി.എച്ച്.എസ്. നാവായിക്കുളം/അക്ഷരവൃക്ഷം/അങ്ങനെ ഒരു അവധിക്കാലത്ത് എന്ന താൾ ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/അങ്ങനെ ഒരു അവധിക്കാലത്ത് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.എച്ച്.എസ്. നാവായിക്കുളം | ||
| സ്കൂൾ കോഡ്= 42034 | | സ്കൂൾ കോഡ്= 42034 | ||
| ഉപജില്ല= കിളിമാനൂർ | | ഉപജില്ല= കിളിമാനൂർ | ||
വരി 26: | വരി 26: | ||
| തരം= കഥ | | തരം= കഥ | ||
| color= 5 | | color= 5 | ||
}} | |||
{{Verified1|name=sheebasunilraj| തരം= കഥ }} |
14:52, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
അങ്ങനെ ഒരു അവധിക്കാലത്ത്
സായാഹ്ന വേളയിൽ ആകാശത്ത് മേഘങ്ങളെ നോക്കി ആ കുഞ്ഞി കണ്ണുകൾ തിളങ്ങി. കൂടണയാൻ പോകുന്ന പക്ഷികൾ കൂട്ടത്തോടെ പറക്കുന്നതും നോക്കി നിൽക്കുകയാണ് ലില്ലിക്കുട്ടി എന്ന നാലുവയസ്സുകാരി. എൻജിനീയറായ രാഘവിൻറെയും ടെക്നോപാർക്കിലെ ജീവനക്കാരിയായ ലിസി യുടെയും ഏകമകളാണ് ലില്ലിക്കുട്ടി. നഗരത്തിലെ ഒരു വലിയ സ്കൂളിൽ എൽകെജി വിദ്യാർഥിനിയാണ് ലില്ലി എന്ന ലില്ലിക്കുട്ടി നഗരത്തിലെ തിരക്കേറിയ ഒരു ഫ്ലാറ്റിലാണ് ഇവരുടെ താമസം. രാത്രി ഏറെയായി തന്റെ അച്ഛനും അമ്മയും ജോലി കഴിഞ്ഞു വരുന്നതും കാത്ത് ലില്ലിക്കുട്ടി ഫ്ലാറ്റിനു താഴെയുള്ള ഗേറ്റിലേക്ക് നോക്കി നിൽക്കുകയാണ്. സ്കൂളിലെ വിശേഷങ്ങൾ അവരോട് പറയണം അച്ഛനോടും അമ്മയോടും ഒപ്പം ഭക്ഷണം കഴിക്കണം. അമ്മയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങണം അതൊക്കെ സ്വപ്നം കണ്ടു നിൽക്കുകയാണ്.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ |