"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
*[[{{PAGENAME}}/ ലോക്ക് ഡൌൺ | ലോക്ക് ഡൌൺ  ]]
[[{{PAGENAME}}/  മലിനീകരണം |   മലിനീകരണം ]]
*[[{{PAGENAME}}/ കൊറോണ വൈറസ് എങ്ങനെയാണ് പടരുന്നത്? | കൊറോണ വൈറസ്  എങ്ങനെയാണ് പടരുന്നത്?  ]]
{{BoxTop1
*[[{{PAGENAME}}/ലോക്ക് ഡൌൺ  | ലോക്ക് ഡൌൺ ]]
| തലക്കെട്ട്= മലിനീകരണം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/അങ്ങനെ  ഒരു കൊറോണക്കാലം | അങ്ങനെ ഒരു കൊറോണക്കാലം ]]
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/  നാട്ടറിവ്      |    നാട്ടറിവ്       ]]
}}
*[[{{PAGENAME}}/    ശുചിത്വം        |     ശുചിത്വം        ]]
<center> <essay>
*[[{{PAGENAME}}/      മലിനീകരണം       |      മലിനീകരണം      ]]
ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. എന്നാൽ ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അവസ്ഥയുമാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് ലളിതമായി പറഞ്ഞാൽ മലിനീകരണം.ഇത്തരം വസ്തുക്കളാൽ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങൾ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തെയും മലിനമാക്കുന്നു. അതോടെ പരിസ്ഥിതിയും മലിനമാകുന്നു. ഏത് തരം മാലിന്യവും പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നു.
*[[{{PAGENAME}}/    കൊറോണവൈറസിനെചെറുക്കാൻ .............   |    കൊറോണവൈറസിനെചെറുക്കാൻ .............   ]]
ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം (പാഴ്വസ്തുക്കൾ) മാലിന്യങ്ങളല്ല.  അത് വലിച്ചെറിയപ്പെടേണ്ടതുമല്ല. മിക്കവാറും പാഴ്വസ്തുക്കൾ പാഴ്വസ്തുക്കളാകുന്നത് അസ്ഥാനത്തിരിക്കുമ്പോഴും അവസ്ഥാന്തരം സംഭവിക്കുമ്പോഴുമാണ്. അവയെ അവസ്ഥാന്തരം സംഭവിക്കുന്നതിന് മുമ്പ് എത്തേണ്ട സ്ഥാനത്ത് എത്തിച്ചാൽ അവ ഉപയോഗശൂന്യമായ വിഭവങ്ങൾ ആയി മാറും. വീട്ടുമുറ്റത്ത് കിടക്കുമ്പോൾ ചാണകം ഒരു മാലിന്യമാണ്. അത് ചെടിയുടെ ചുവട്ടിൽ എത്തുമ്പോഴോ , ഏറെ അത്യാവശ്യമായ വളമായി മാറുന്നു. പാഴ്വസ്തുക്കളെന്നു നാം കരുതുന്ന മിക്കവയുടെയും സ്ഥിതി ഇതാണ്. ഈ തിരിച്ചറിവുണ്ടായാൽ മലിനീകരണം ഒരു പരിധി വരെ തടയാൻ കഴിയുന്നതാണ്.മണ്ൺ - കാർഷികാവശ്യത്തിനായി രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം മൂലവും വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങൾ മൂലവും പ്ലാസ്റിക്കും അജൈവവസ്തുക്കളും മണ്ണിൽ നിക്ഷേപിക്കുന്നത് മൂലവും മണ്ൺ മലിനമാകുന്നു. മണ്ൺ മണ്ണല്ലാതാകുന്നു.  
*[[{{PAGENAME}}/      ലോക്ക് ഡൌൺ  |     ലോക്ക് ഡൌൺ    ]]
     • ജലം- കക്കൂസ് മാലിന്യങ്ങൾ, മലിനജലത്തിലുള്ള അണുക്കൾ, വ്യവസായശാലകളിൽ നിന്നുള്ള രാസവസ്തുക്കൾ, രാസവളങ്ങൾ, കീടനാശിനികൾ, അഴുകിയ ഖരമാലിന്യത്തിലൂടെ ഒഴുകി വരുന്ന ജലത്തിലുള്ള വിവിധ തരം മാലിന്യങ്ങൾ എന്നിവ ജലസ്രോതസ്സുകളിൽ എത്തുന്നതോടെ ആ ജലം മലിനമാകുന്നു.
*[[{{PAGENAME}}/     കൊറോണ  |    കൊറോണ  ]]
     • വായു- വ്യവസായശാലകൾ പുറംതള്ളുന്ന പുകയും വിഷവാതകങ്ങളും, വാഹനങ്ങളുടെ പുക, എ.സി., ഫ്രിഡ്ജ് എന്നിവയിൽ നിന്നുള്ള വാതകങ്ങൾ, പ്ലാസ്റ്റിക്ക് കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങൾ, ആണവ വികരണം എന്നിവ മൂലവും വായു മലിനമാകുന്നു.  
*[[{{PAGENAME}}/    കൊറോണ എന്ന മഹാമാരി    |  കൊറോണ എന്ന മഹാമാരി      ]]
    • ശബ്ദമലിനീകരണം
*[[{{PAGENAME}}/    കൊറോണ വൈറസ് |  കൊറോണ വൈറസ്  ]]
മാലിന്യവിമുക്തമായ ഒരു ചുറ്റുപാടിൽ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം ശബ്ദമലിനീകരണത്തിലൂടെ നഷ്ടമാകുന്നു. വാഹങ്ങൾ ഉണ്ടാക്കുന്ന ശബ്ദവും അവയുടെ ഹോണുകളും ഉച്ചഭാഷിണികളുമാണ് ശബ്ദമലിനീകരണത്തിന്റെ പ്രധാന ഉത്തരവാദികൾ. ഇവയുടെ വിവേകപൂർവ്വമായ ഉപയോഗം നമുക്ക് അജ്ഞാതമാണ്. രോഗികൾ വയോജനങ്ങൾ, കുട്ടികൾ എന്നിവർക്ക് ശബ്ദമലിനീകരണം മറ്റുള്ളവരേക്കാൾ പ്രശ്നമുണ്ടാക്കുന്നു.
*[[{{PAGENAME}}/    കൊറോണ വൈറസ് രോഗം  |  കൊറോണ വൈറസ് രോഗം  ]]
    • തീവ്രപ്രകാശം
*[[{{PAGENAME}}/    കോറോണയെ തുരത്താം ........ |  കോറോണയെ തുരത്താം ........  ]]
രാവും പകലും എന്നത് പ്രകൃതി നിയമമാണ്. പ്രകൃതി അതിലെ എല്ലാ ജീവജാലങ്ങളെയും സജ്ജീകരിച്ചിരിക്കുന്നത് ഈ നിയമ വ്യവസ്ഥക്ക് വിധേയമായി നിലനിൽക്കാനാണ്. രാത്രികളില്ലാതായാൽ ജീവജാലങ്ങളുടെ ഈ സ്വാഭാവികെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കും. അത് കൊണ്ട് തന്നെ തീവ്ര പ്രകാശവും ഒരുതരം മലിനീകരനമാണ്. നഗരങ്ങളിൽ രാവും പകലും വ്യത്യാസമില്ലാതായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഗ്രാമങ്ങളും ആ വഴിക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ട് പോലും ഹൈമാസ് ലാമ്പുകളും ദീപാലങ്കാരങ്ങളും നാൾക്ക്നാൾ കൂടി വരുന്നു. വാഹനങ്ങൾ രാത്രികളിൽ തീവ്രപ്രകാശം പരത്തി ചീറിപ്പായുന്നു. രാവുകൾ നഷ്ടപ്പെടുന്ന ഒരു സമൂഹമായി നാം മാറുന്നു.
*[[{{PAGENAME}}/    ദുരന്തം വിതക്കുന്ന കൊറോണ .  |   ദുരന്തം വിതക്കുന്ന കൊറോണ ]]
  </essay> </center>
*[[{{PAGENAME}}/   ദുരന്തമായി ,മഹാമാരിയായി , വൈറസ്സുകൾ  .  |   ദുരന്തമായി ,മഹാമാരിയായി , വൈറസ്സുകൾ  ]]
{{BoxBottom1
*[[{{PAGENAME}}/  കൊറോണ മഹാമാരിയായി ......... .  |   കൊറോണ മഹാമാരിയായി .........  ]]
| പേര്=  മുഹമ്മദ് റിയാസ്  
*[[{{PAGENAME}}/    കൈവിടാതിരിക്കാൻ കൈ കഴുകൂ........ |     കൈവിടാതിരിക്കാൻ കൈ കഴുകൂ........   ]]
| ക്ലാസ്സ്= 8.B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
*[[{{PAGENAME}}/    ലോക്ക് ഡൌൺ ചക്ക  |     ലോക്ക് ഡൌൺ ചക്ക  ]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/      ചക്ക വിശേഷം  |      ചക്ക വിശേഷം  ]]
| വർഷം=2020
*[[{{PAGENAME}}/        കരുതൽ  |        കരുതൽ  ]]
| സ്കൂൾ=  എം.ജി.എം.എച്ച്.എസ്. പൂഴനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
*[[{{PAGENAME}}/        ലോക്ക് ഡൌൺ ചിന്ത  |  ലോക്ക് ഡൌൺ ചിന്ത   ]]
| സ്കൂൾ കോഡ്= 44030
*[[{{PAGENAME}}/        ഉന്മാദം    |     ഉന്മാദം ]]
| ഉപജില്ല= കാട്ടാക്കട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
*[[{{PAGENAME}}/  കോറോണയെ തോൽപ്പിക്കാം        |      കോറോണയെ തോൽപ്പിക്കാം    ]]
| ജില്ല= നെയ്യാറ്റിൻകര
*[[{{PAGENAME}}/    കൊറോണ കുറേ ഭാവനകളും പ്രവചനങ്ങളും          |      കൊറോണ കുറേ ഭാവനകളും പ്രവചനങ്ങളും  ]]
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->  
*[[{{PAGENAME}}/    കോറോണയെ  തുരത്തിയ  സിക്കിം          |       കോറോണയെ  തുരത്തിയ സിക്കിം   ]]
| color= 4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/     കോറോണയെ തുരത്താം      |      കോറോണയെ തുരത്താം  ]]
}}
*[[{{PAGENAME}}/     കർക്കിടകത്തിന്റെ ഓർമ്മയുണർത്തുന്ന ലോക്ക് ഡൌൺ        |     കർക്കിടകത്തിന്റെ ഓർമ്മയുണർത്തുന്ന ലോക്ക് ഡൌൺ    ]]
*[[{{PAGENAME}}/        കൊറോണ തൻ സമ്മാനം   |    കൊറോണ തൻ സമ്മാനം ]]
*[[{{PAGENAME}}/        കോവിഡ്‌കാലത്തെ ചില വേറിട്ട ചിന്തകൾ  |        കോവിഡ്‌കാലത്തെ ചില വേറിട്ട ചിന്തകൾ ]]

10:39, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം