"സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|}}
{{prettyurl|St. Ann's E. M. H. S. Eloor}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഏലൂര്‍‌
| സ്ഥലപ്പേര്= ഏലൂർ‌
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25112
| സ്കൂൾ കോഡ്= 25112
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1979
| സ്ഥാപിതവർഷം=1979
| സ്കൂള്‍ വിലാസം=  ആലുവ,
ഏലൂര്‍‌. പി.ഒ
എറണാകുളം
| സ്കൂൾ വിലാസം=  ആലുവ,
ഏലൂർ‌. പി.ഒ
എറണാകുളം
| പിന്‍ കോഡ്= 683 501
| പിൻ കോഡ്= 683 501
| സ്കൂള്‍ ഫോണ്‍= 0484 - 22541144
| സ്കൂൾ ഫോൺ= 9656275060
| സ്കൂള്‍ ഇമെയില്‍= stannseloor@yahoo.co.in
| സ്കൂൾ ഇമെയിൽ= stannseloor@yahoo.co.in

| ഉപ ജില്ല= ആലുവ
| ഉപ ജില്ല= ആലുവ
| ഭരണം വിഭാഗം=അണ്‍ എയ്‌ഡഡ്‌
| ഭരണം വിഭാഗം=അൺ എയ്‌ഡഡ്‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= കെ.ജി

| പഠന വിഭാഗങ്ങള്‍2 =എ.ല്‍.പി
| പഠന വിഭാഗങ്ങൾ1 =എ..പി
| പഠന വിഭാഗങ്ങള്‍3=യു.പി ,ഹൈസ്കൂള്‍ ,എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ 2=യു.പി ,ഹൈസ്കൂൾ ,എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍4= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍6= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ 4= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=642
| ആൺകുട്ടികളുടെ എണ്ണം=484
| പെൺകുട്ടികളുടെ എണ്ണം= 658
| പെൺകുട്ടികളുടെ എണ്ണം= 430
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1300
| വിദ്യാർത്ഥികളുടെ എണ്ണം=  914
| അദ്ധ്യാപകരുടെ എണ്ണം=    40
| അദ്ധ്യാപകരുടെ എണ്ണം=    36
| പ്രിന്‍സിപ്പല്‍ = Sr.അനിത അറയ്ക്കല്‍
| പ്രിൻസിപ്പൽ = Sr. എൽസിറ്റ്
| പ്രധാന അദ്ധ്യാപിക=  Sr.അനിത അറയ്കല്‍
| പ്രധാന അദ്ധ്യാപിക=  Sr.എൽസിറ്റ്
| പി.ടി.ഏ. പ്രസിഡണ്ട് = കെ.എന്‍.പ്രകാശന്‍
| പി.ടി.ഏ. പ്രസിഡണ്ട് = സാബു പോൾ
| സ്കൂള്‍ ചിത്രം= ST ANNS HSS ELOOR.jpg|250px‎‎|
| സ്കൂൾ ചിത്രം= ST ANNS HSS ELOOR.jpg|250px‎‎|

തെക്കേ ഇന്ത്യയുടെ വ്യാവസായിക മേഖലയായ ഏലൂരിൽ നാഗരികതയുടെ തിരക്കിൽ നിന്ന് , വ്യാവസായിക മേഖലയുടെ മാലിന്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി  FACT നാൽ സംരക്ഷിക്കപ്പെടുന്ന ഹരിതമേഖലയുടെയും പെരിയാറിന്റെ ശാഖയിൽ നിന്ന് ഉയിർ‌കൊള്ളുന്ന മന്ദമാരുതന് ഏറ്റ് കേരളത്തിന്  തന്നെ അഭിമാനവും വഴികാട്ടിയുമായി
വിരാജിക്കുന്ന സെന്റ് ആൻസ് BRITISH STANTARD INSTITUTE-ൽ നിന്നും INTERNATIONAL ORGANIZATION FOR STANDARDIZATION-ന്റെ  CERTIFICATE നേടിയ കേരളസംസ്ഥാന വിദ്യാഭ്യാസ  മേഖലയുടെ അംഗീകാരമുള്ള  ആദ്യത്തെ സ്ഥാപനമാണ്

എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് '''സെന്റ് ആൻസ് ഹയർ‌.സെക്കന്ററി സ്ക്കൂൾ ,ഏലൂർ‌.'''  1983 -  ൽ ‍ഒന്നാം ക്ലാസ്സും പ്രവർ‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ  ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ‌.സേവനമനുഷ്ഠിച്ചിരുന്ന  ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിച്ചിരുന്നു .'''വിശുദ്ധ അന്ന'''യുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ്  ബോസ്കോയാണ്. 1979 മുതൽ 2007 വരെ  മദർ മാനേജർ  പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ‌ ആനി റോസലിന്റും പ്രിൻസിപ്പൾ സി.എൽസിറ്റും ആണ്

== ഭൗതികസൗകര്യങ്ങൾ ==
വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി അത്യാധുനിക ഭൗതിക സൗകര്യങ്ങൾ സ്‌കൂളിൽ ഒരുക്കിയിരിക്കുന്നു. ഏറ്റവും മികച്ച വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് സ്‌കൂളിന്റെ പ്രവർത്തനം. മൂന്ന് നിലകളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. എല്ലാ  ക്ലാസ് മുറികളും  ഈ നിലകളിൽ പ്രവർത്തിക്കുന്നു. ഏവരെയും ആകർഷിക്കുന്നതാണ് അതിവിശാലമായ തുറന്ന സ്റ്റേജോടുകൂടിയ അസംബ്ലി ഹാൾ. മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിയും വിധത്തിലുള്ള വിശാലമായ കളിസ്ഥലവും സ്‌കൂളിനുണ്ട്. കൂടാതെ ബാസ്‌കറ്റ് ബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സൈക്കിൾ സൂക്ഷിക്കുന്നതിനായി മികച്ച സൈക്കിൾ ഷെഡ്ഡും ഇവിടെയുണ്ട്.

[[ചിത്രം:]]
ബ്രോഡ്ബാന്റ് സൗകര്യത്തോട് കൂടിയ ഹൈസ്‌കൂളിനും ഹയർ സെക്കന്ററിക്കുമുള്ള വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മറ്റൊരു പ്രത്യേകതയാണ്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ക്രമീകരിച്ച സയൻസ് ലാബ്, മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന കംപ്യൂട്ടർ ലാബ്
തെക്കേ ഇന്ത്യയുടെ വ്യാവസായിക മേഖലയായ ഏലൂരില്‍ നാഗരികതയുടെ തിരക്കില്‍ നിന്ന് , വ്യാവസായിക മേഖലയുടെ മാലിന്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി  FACT നാല്‍ സംരക്ഷിക്കപ്പെടുന്ന ഹരിതമേഖലയുടെയും പെരിയാറിന്റെ ശാഖയില്‍ നിന്ന് ഉയിര്‍‌കൊള്ളുന്ന മന്ദമാരുതന് ഏറ്റ് കേരളത്തിന്  തന്നെ അഭിമാനവും വഴികാട്ടിയുമായി
അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നുഹൈബ്രിഡ് ക്ലാസ് റൂം, പ്രൊജക്ടർ ഇവ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്‌റൂമുകളും സ്‌കൂളിൽ ഒരുക്കിയിരിക്കുന്നുലോക പ്രസിദ്ധ എഴുത്തുകാരുടെത് അടക്കം വിജ്ഞാനം തുളുമ്പുന്ന ഒട്ടേറെ പുസ്തകങ്ങളാൽ സമ്പന്നമാണ് സ്‌കൂളിലെ ലൈബ്രറി. ഒപ്പം ഉന്നത വിദ്യാഭ്യാസവും മികച്ച പരിശീലനം ലഭിച്ച അധ്യാപകരുടെയും സേവനവും സ്‌കൂളിലുണ്ട്.
വിരാജിക്കുന്ന സെന്റ് ആന്‍സ് BRITISH STANTARD INSTITUTE-ല്‍ നിന്നും INTERNATIONAL ORGANIZATION FOR STANDARDIZATION-ന്റെ CERTIFICATE നേടിയ കേരളസംസ്ഥാന വിദ്യാഭ്യാസ  മേഖലയുടെ അംഗീകാരമുള്ള  ആദ്യത്തെ സ്ഥാപനമാണ്

എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താല്‍ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആന്‍സ് ഹയര്‍‌.സെക്കന്ററി സ്ക്കൂള്‍ ,ഏലൂര്‍‌. 1983 - ല്‍ ‍ഒന്നാം ക്ലാസ്സും പ്രവര്‍‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ല്‍ ഏലൂര്‍ ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂള്‍ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ല്‍ഹൈസ്ക്കൂളിനും 2002 ല്‍ ഹയര്‍സെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകര്‍‌.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളില്‍ 1300 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തില്‍ എത്തിച്ചത് മദര്‍ ഡോണ് ബോസ്കോയാണ്. 1979 മുതല്‍ 2007 വരെ  മദര്‍ മാനേജര്‍  പദവിയില്‍ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജര്‍ മദര്‍‌ ആനി റോസലിന്റും പ്രിന്‍സിപ്പള്‍ സി.അനിത  അറയ്ക്കലുമാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
വിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും കുട്ടികളുടെ സൈക്കിള്‍ സൂക്ഷിക്കുന്നതിനായി ഒരു സൈക്കിള്‍ ഷെഡ്ഡും ഇവിടെ ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* ''' [[ മാഗസിന്‍]]'''
*''' [[മാഗസിൻ]]'''
* '''[[വിദ്യാരംഗം കലാസാഹിത്യ വേദി]]'''
*'''[[വിദ്യാരംഗം കലാസാഹിത്യ വേദി]]'''
* ''' [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''
*''' [[ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
* '''[[കായികം]]'''
*'''[[കായികം]]'''

== മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ ==
'''മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''മുൻ പ്രധാനാദ്ധ്യാപകർ : '''

27
27
വരി 55: വരി 62:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*ആലുവ പറവൂർ റൂട്ടിൽ 4 കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി യു.സി. കോളേജിന് സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. യു.സി. കോളേജ് കഴിഞ്ഞ് അടുത്ത ബസ സ്റ്റോപ്പ് സെറ്റിൽമെൻറ് സ്ക്കൂളിൻറേതാണ്. ഓർഡിനറി ബസ്സുകൾ മാത്രമേ ഈ സ്റ്റോപ്പിൽ നിർത്തുകയൂള്ളൂ.

*ആലുവയിൽ നിന്ന് 4 കിലോമീറ്റർ
*പറവൂരിൽ നിന്ന് 12 കിലോമീറ്റർ
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ആലുവ പറവൂര്‍ റൂട്ടില്‍ 4 കിലോമീറ്റര്‍ പടിഞ്ഞാറോട്ടു മാറി യു.സി. കോളേജിന് സമീപത്തായിട്ടാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. യു.സി. കോളേജ് കഴിഞ്ഞ് അടുത്ത ബസ സ്റ്റോപ്പ് സെറ്റില്‍മെന്‍റ് സ്ക്കൂളിന്‍റേതാണ്. ഓര്‍ഡിനറി ബസ്സുകള്‍ മാത്രമേ ഈ സ്റ്റോപ്പില്‍ നിര്‍ത്തുകയൂള്ളൂ.

*ആലുവയില്‍ നിന്ന് 4 കിലോമീറ്റര്‍

*പറവൂരില്‍ നിന്ന് 12 കിലോമീറ്റര്‍

വരി 69: വരി 78:
10.064424, 76.317494, stannseloor
10.064424, 76.317494, stannseloor
</googlemap>
</googlemap>
== മറ്റുതാളുകള്‍==
==മറ്റുതാളുകൾ==
* ''' [[സെന്റ് ആന്‍സ് അദ്ധ്യാപകരുടെ പട്ടിക]]'''
*''' [[സെന്റ് ആൻസ് അദ്ധ്യാപകരുടെ പട്ടിക]]'''
* ''' [[സെന്റ് ആന്‍സ് അനദ്ധ്യാപകരുടെ പട്ടിക‍]]'''
*''' [[സെന്റ് ആൻസ് അനദ്ധ്യാപകരുടെ പട്ടിക‍]]'''
* ''' [[സെന്റ് ആന്‍സ് പരീക്ഷാഫലം]]'''
*''' [[സെന്റ് ആൻസ് പരീക്ഷാഫലം]]'''
* ''' [[സെന്റ് ആന്‍സ് രചനകള്‍]]'''
*''' [[സെന്റ് ആൻസ് രചനകൾ]]'''
* ''' [[സെന്റ് ആന്‍സ് മാനേജ്മെന്‍റ്]]'''
*''' [[സെന്റ് ആൻസ് മാനേജ്മെൻറ്]]'''
* ''' [[സെന്റ് ആന്‍സ് ഫോട്ടോഗാലറി]]'''
*''' [[സെന്റ് ആൻസ് ഫോട്ടോഗാലറി]]'''
* ''' [[ഡൗണ്‍ലോഡുകള്‍‌]]'''
*''' [[ഡൗൺലോഡുകൾ‌]]'''
* ''' [[ലിങ്കുകള്‍]]'''
*''' [[ലിങ്കുകൾ]]'''
[[ചിത്രം:ST ANNS HSS ELOOR.jpg|250px]]
[[പ്രമാണം:St.An's Hss.jpg|പകരം=St. Ann's HigherSecondary Schiil, Eloor|250x250ബിന്ദു]]

== ആമുഖം ==
==ആമുഖം==
എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആൻസ് ഹയർ‌.സെക്കന്ററി സ്ക്കൂൾ ,ഏലൂർ‌. 1983 - ൽ ‍ഒന്നാം ക്ലാസ്സും പ്രവർ‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ‌.സേവനമനുഷ്ഠിച്ചിരുന്ന  ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിച്ചിരുന്നു .വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ് ബോസ്കോയാണ്. 1979 മുതൽ 2007 വരെ മദർ മാനേജർ പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ‌ ആനി റോസലിന്റും പ്രിൻസിപ്പൾ സി.എൽസിറ്റുമാണ്.

== സൗകര്യങ്ങള്‍ ==
==സൗകര്യങൾ==
റീഡിംഗ് റൂം

ലൈബ്രറി
കംപ്യൂട്ടർ ലാബ്ബ്രോഡ്ബാന്റ് സൗകര്യത്തോട് കൂടിയ ഹൈസ്‌കൂളിനും ഹയർ സെക്കന്ററിക്കുമുള്ള വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മറ്റൊരു പ്രത്യേകതയാണ്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ക്രമീകരിച്ച സയൻസ് ലാബ്, മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന കംപ്യൂട്ടർ ലാബ്-
വിജ്ഞാനസമൃദ്ധമായ നിരവധി പുസ്തകങ്ങള്‍ ഉണ്ട്.
അത്യാധുനിക സൗകര്യങ്ങളോടെ  പ്രവർത്തിക്കുന്നു.  ഹൈബ്രിഡ് ക്ലാസ് റൂം, പ്രൊജക്ടർ ഇവ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്‌റൂമുകളും സ്‌കൂളിൽ ഒരുക്കിയിരിക്കുന്നു.  ലോക പ്രസിദ്ധ എഴുത്തുകാരുടെത് അടക്കം വിജ്ഞാനം തുളുമ്പുന്ന ഒട്ടേറെ പുസ്തകങ്ങളാൽ സമ്പന്നമാണ് സ്‌കൂളിലെ ലൈബ്രറി. ഒപ്പം ഉന്നത വിദ്യാഭ്യാസവും മികച്ച പരിശീലനം ലഭിച്ച അധ്യാപകരുടെയും സേവനവും സ്‌കൂളിലുണ്ട്.
സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്
==നേട്ടങ്ങൾ==
♣️പാഠ്യപാഠ്യേതര  പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തുടർച്ചയായി മികവു തെളിയിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളത് ഈ വിദ്യാലയം കൈവരിച്ച വളരെ മികച്ച നേട്ടമാണ്.
♣️എസ്എസ്എൽസി -പ്ലസ്ടു പരീക്ഷകളിൽ നൂറുശതമാനം വിജയമാണ് സ്‌കൂളിനുള്ളത്. പൊൻ തിളക്കവുമായി തുടർച്ചയായി എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കി. മികച്ച റിസൾട്ടിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മുന്നോട്ട് പോകുകയാണ്.

== നേട്ടങ്ങള്‍ ==
==മറ്റു പ്രവർത്തനങ്ങൾ==
🌿മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സബ്ജക്റ്റ് ആന്റ് ഭാഷാ ക്ലബുകൾ സ്‌കൂളിനുണ്ട്.
🌿 കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും സ്‌കൂൾ യുവജനോത്സവ വേദികളിൽ മികച്ച പ്രകടനങ്ങൾക്കായും തിരുവാതിര, ഒപ്പന, സംഘഗാനം എന്നീ ഇനങ്ങളുടെ നിരന്തര പരിശീലനം നൽകുന്നു.
🌿കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനായി എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടുന്നു.
🌿കായിക രംഗത്തെ വളർന്നു വരുന്ന പ്രതിഭകളെ കണ്ടെത്താനായി പ്രത്യേക പരിശീലനങ്ങൾ
🌿കുട്ടികൾക്കിടയിലെ പഠനക്കുറവ് , അലസത തുടങ്ങിയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി കൗൺസിലിങ് ക്ലാസുകളും നടത്തുന്നു
🌿 വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും നൽകുന്ന പഠന-വിനോദ യാത്രകൾ
🌿ഓരോ വർഷവും സ്‌കൂൾ പിന്നിട്ട നാഴിക കല്ലുകൾ, സ്‌കൂൾ ചരിത്രം, കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ കോർത്തിണക്കിയ സ്‌കൂൾ മാഗസിൻ
🌿വിദ്യാരംഗം-കലാസാഹിത്യവേദി പ്രവർത്തനങ്ങൾ.

🌿കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ അനായാസേന കൈകാര്യം ചെയ്യുന്നതിനും ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സുകൾ നൽകുന്നു.

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
==യാത്രാസൗകര്യം==
ജില്ലയുടെ ഏത് ഭാഗത്തു നിന്നും ഏലൂർ സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്‌കൂളിലെത്താൻ കഴിയും. കുട്ടികൾക്ക് സ്‌കൂളിലേക്ക് വരുന്നതിനും പോകുന്നതിനുമായി 9 ബസുകൾ കടുങ്ങല്ലൂർ, വരാപ്പുഴ, ചേരാനല്ലൂർ ,ഏലൂർ, മുപ്പത്തടം, കളമശ്ശേരി എന്നീ ഭാഗങ്ങളിലേക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.

==വഴികാട്ടി==
{{Slippymap|lat=10.064742|lon= 76.317348    |zoom=16|width=800|height=400|marker=yes}}

== യാത്രാസൗകര്യം ==
==മേൽവിലാസം==
കടുങ്ങല്ലൂര്‍ , വരാപ്പുഴ, ചേരാനല്ലൂര്‍ എന്നീ ഭാഗങ്ങളിലേക്കായി 4 ബസ്സുകള്‍ സ്ക്കൂളിന്റേതായി ഓടുന്നുണ്ട്.
== മേല്‍വിലാസം ==

വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂ

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ
വിലാസം
ഏലൂർ‌

ആലുവ,
ഏലൂർ‌. പി.ഒ
എറണാകുളം

683 501

എറണാകുളം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ9656275060
ഇമെയിൽstannseloor@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്25112 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSr. എൽസിറ്റ്
പ്രധാന അദ്ധ്യാപികSr.എൽസിറ്റ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തെക്കേ ഇന്ത്യയുടെ വ്യാവസായിക മേഖലയായ ഏലൂരിൽ നാഗരികതയുടെ തിരക്കിൽ നിന്ന് , വ്യാവസായിക മേഖലയുടെ മാലിന്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി FACT നാൽ സംരക്ഷിക്കപ്പെടുന്ന ഹരിതമേഖലയുടെയും പെരിയാറിന്റെ ശാഖയിൽ നിന്ന് ഉയിർ‌കൊള്ളുന്ന മന്ദമാരുതന് ഏറ്റ് കേരളത്തിന് തന്നെ അഭിമാനവും വഴികാട്ടിയുമായി വിരാജിക്കുന്ന സെന്റ് ആൻസ് BRITISH STANTARD INSTITUTE-ൽ നിന്നും INTERNATIONAL ORGANIZATION FOR STANDARDIZATION-ന്റെ CERTIFICATE നേടിയ കേരളസംസ്ഥാന വിദ്യാഭ്യാസ മേഖലയുടെ അംഗീകാരമുള്ള ആദ്യത്തെ സ്ഥാപനമാണ്

എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആൻസ് ഹയർ‌.സെക്കന്ററി സ്ക്കൂൾ ,ഏലൂർ‌. 1983 - ൽ ‍ഒന്നാം ക്ലാസ്സും പ്രവർ‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ‌.സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിച്ചിരുന്നു .വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ് ബോസ്കോയാണ്. 1979 മുതൽ 2007 വരെ മദർ മാനേജർ പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ‌ ആനി റോസലിന്റും പ്രിൻസിപ്പൾ സി.എൽസിറ്റും ആണ്

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി അത്യാധുനിക ഭൗതിക സൗകര്യങ്ങൾ സ്‌കൂളിൽ ഒരുക്കിയിരിക്കുന്നു. ഏറ്റവും മികച്ച വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് സ്‌കൂളിന്റെ പ്രവർത്തനം. മൂന്ന് നിലകളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസ് മുറികളും ഈ നിലകളിൽ പ്രവർത്തിക്കുന്നു. ഏവരെയും ആകർഷിക്കുന്നതാണ് അതിവിശാലമായ തുറന്ന സ്റ്റേജോടുകൂടിയ അസംബ്ലി ഹാൾ. മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിയും വിധത്തിലുള്ള വിശാലമായ കളിസ്ഥലവും സ്‌കൂളിനുണ്ട്. കൂടാതെ ബാസ്‌കറ്റ് ബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സൈക്കിൾ സൂക്ഷിക്കുന്നതിനായി മികച്ച സൈക്കിൾ ഷെഡ്ഡും ഇവിടെയുണ്ട്.

ബ്രോഡ്ബാന്റ് സൗകര്യത്തോട് കൂടിയ ഹൈസ്‌കൂളിനും ഹയർ സെക്കന്ററിക്കുമുള്ള വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മറ്റൊരു പ്രത്യേകതയാണ്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ക്രമീകരിച്ച സയൻസ് ലാബ്, മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന കംപ്യൂട്ടർ ലാബ്
അത്യാധുനിക സൗകര്യങ്ങളോടെ  പ്രവർത്തിക്കുന്നു.  ഹൈബ്രിഡ് ക്ലാസ് റൂം, പ്രൊജക്ടർ ഇവ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്‌റൂമുകളും സ്‌കൂളിൽ ഒരുക്കിയിരിക്കുന്നു.  ലോക പ്രസിദ്ധ എഴുത്തുകാരുടെത് അടക്കം വിജ്ഞാനം തുളുമ്പുന്ന ഒട്ടേറെ പുസ്തകങ്ങളാൽ സമ്പന്നമാണ് സ്‌കൂളിലെ ലൈബ്രറി. ഒപ്പം ഉന്നത വിദ്യാഭ്യാസവും മികച്ച പരിശീലനം ലഭിച്ച അധ്യാപകരുടെയും സേവനവും സ്‌കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ :

27

വഴികാട്ടി

<googlemap version="0.9" lat="10.067319" lon="76.318181" zoom="16" width="350" height="350" selector="no" controls="none"> 10.064424, 76.317494, stannseloor </googlemap>

മറ്റുതാളുകൾ

St. Ann's HigherSecondary Schiil, Eloor

ആമുഖം

എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആൻസ് ഹയർ‌.സെക്കന്ററി സ്ക്കൂൾ ,ഏലൂർ‌. 1983 - ൽ ‍ഒന്നാം ക്ലാസ്സും പ്രവർ‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ‌.സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിച്ചിരുന്നു .വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ് ബോസ്കോയാണ്. 1979 മുതൽ 2007 വരെ മദർ മാനേജർ പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ‌ ആനി റോസലിന്റും പ്രിൻസിപ്പൾ സി.എൽസിറ്റുമാണ്.

സൗകര്യങൾ

കംപ്യൂട്ടർ ലാബ്ബ്രോഡ്ബാന്റ് സൗകര്യത്തോട് കൂടിയ ഹൈസ്‌കൂളിനും ഹയർ സെക്കന്ററിക്കുമുള്ള വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മറ്റൊരു പ്രത്യേകതയാണ്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ക്രമീകരിച്ച സയൻസ് ലാബ്, മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന കംപ്യൂട്ടർ ലാബ്-

അത്യാധുനിക സൗകര്യങ്ങളോടെ  പ്രവർത്തിക്കുന്നു.  ഹൈബ്രിഡ് ക്ലാസ് റൂം, പ്രൊജക്ടർ ഇവ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്‌റൂമുകളും സ്‌കൂളിൽ ഒരുക്കിയിരിക്കുന്നു.  ലോക പ്രസിദ്ധ എഴുത്തുകാരുടെത് അടക്കം വിജ്ഞാനം തുളുമ്പുന്ന ഒട്ടേറെ പുസ്തകങ്ങളാൽ സമ്പന്നമാണ് സ്‌കൂളിലെ ലൈബ്രറി. ഒപ്പം ഉന്നത വിദ്യാഭ്യാസവും മികച്ച പരിശീലനം ലഭിച്ച അധ്യാപകരുടെയും സേവനവും സ്‌കൂളിലുണ്ട്.

നേട്ടങ്ങൾ

♣️പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തുടർച്ചയായി മികവു തെളിയിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളത് ഈ വിദ്യാലയം കൈവരിച്ച വളരെ മികച്ച നേട്ടമാണ്. ♣️എസ്എസ്എൽസി -പ്ലസ്ടു പരീക്ഷകളിൽ നൂറുശതമാനം വിജയമാണ് സ്‌കൂളിനുള്ളത്. പൊൻ തിളക്കവുമായി തുടർച്ചയായി എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കി. മികച്ച റിസൾട്ടിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മുന്നോട്ട് പോകുകയാണ്.

മറ്റു പ്രവർത്തനങ്ങൾ

🌿മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സബ്ജക്റ്റ് ആന്റ് ഭാഷാ ക്ലബുകൾ സ്‌കൂളിനുണ്ട്. 🌿 കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും സ്‌കൂൾ യുവജനോത്സവ വേദികളിൽ മികച്ച പ്രകടനങ്ങൾക്കായും തിരുവാതിര, ഒപ്പന, സംഘഗാനം എന്നീ ഇനങ്ങളുടെ നിരന്തര പരിശീലനം നൽകുന്നു. 🌿കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനായി എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടുന്നു. 🌿കായിക രംഗത്തെ വളർന്നു വരുന്ന പ്രതിഭകളെ കണ്ടെത്താനായി പ്രത്യേക പരിശീലനങ്ങൾ 🌿കുട്ടികൾക്കിടയിലെ പഠനക്കുറവ് , അലസത തുടങ്ങിയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി കൗൺസിലിങ് ക്ലാസുകളും നടത്തുന്നു 🌿 വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും നൽകുന്ന പഠന-വിനോദ യാത്രകൾ 🌿ഓരോ വർഷവും സ്‌കൂൾ പിന്നിട്ട നാഴിക കല്ലുകൾ, സ്‌കൂൾ ചരിത്രം, കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ കോർത്തിണക്കിയ സ്‌കൂൾ മാഗസിൻ 🌿വിദ്യാരംഗം-കലാസാഹിത്യവേദി പ്രവർത്തനങ്ങൾ.

🌿കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ അനായാസേന കൈകാര്യം ചെയ്യുന്നതിനും ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സുകൾ നൽകുന്നു.

യാത്രാസൗകര്യം

Map

മേൽവിലാസം

വർഗ്ഗം: സ്കൂ