"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Padmakumar g (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4
| color=  4
}}
}}
<center> <poem>
പാലിക്കുക നാം നമ്മളിൽ ശുചിത്വം;
ശുചിത്വം വെറും നാമമാത്രമോ?
നിത്യജീവിതത്തിലതു പകർത്തിടാം
ഏത് മടിയും അകറ്റിടാം!
വ്യക്തി - പരിസര ശുചിത്വം നമ്മളിലെങ്കിൽ
അകറ്റി നിർത്തിടാം ആധികൾ;പകർച്ചവ്യാധികൾ;
വരാം... വന്നുപോയിടാം ശുചിത്വമില്ലായ്മയിൽ രോഗം,
അതിലതിസാരം, പനി, കോളറ ഏതുമാവട്ടെ
രോഗം വൈറസായ് നമ്മെ പുൽകിടാം നമ്മളറിയാതെ,
മാരിയായ്...മഹാമാരിയായ്... പെയ്തിടാം പരോക്ഷമായ്;
ശുചിത്വമില്ലായ്മയിൽ പിറക്കുന്ന വൈറസുകൾ
മാരകരോഗമായ് മാറിടാം മറഞ്ഞിടാം
സാർസായ്, മെർസായ്, ന്യൂമോണിയായ്, കോവിഡായ്
പലനാമത്തിലതു പരിണമിച്ചിടാം.
പ്രകൃതിതൻ പരിണാമം നമ്മളിൽ പ്രതിഫലിച്ചിടാം
അതു നമ്മെ തളർത്തിടാം, മറ്റും ജീവജാലങ്ങളിലൂടെയും
ഇല്ല! നാം തളരില്ല! കോവിഡേ നിനക്കതിനാവില്ല
നിൻ മോഹം; വ്യാമോഹം മാത്രം.
നിന്നേയും തളച്ചിടും, നിൻ പൂർവ്വീകരെ പൂട്ടിയ പോൽ
നിന്നേയും പൂട്ടിടും, എന്നന്നേയ്ക്കുമായ്...
കീഴടങ്ങുക... കീഴടങ്ങുക...
കീടമേ നിൻ കിരീടം നീ മാറ്റുക.
നിൻെറ മോഹം;വെറും വ്യാമോഹം മാത്രം                           
ജീവനും അതിലതിജീവനവും ഞങ്ങളിൽ പ്രധാനം.
</poem> </center>
{{BoxBottom1
| പേര്=  മുഹമ്മദ് ഹാഷിം എം
| ക്ലാസ്സ്=7D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
| സ്കൂൾ കോഡ്= 21009
| ഉപജില്ല=ആലത്തൂർ
| ജില്ല= പാലക്കാട്
| തരം= കവിത
| color=3
}}
{{Verified|name=Padmakumar g|തരം=കവിത}}