"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('[[{{PAGENAME}}/കൊറോണ എന്ന വില്ലൻ|കൊറോണ എന്ന വില്ലൻ]] *...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/കൊറോണ എന്ന വില്ലൻ|കൊറോണ എന്ന വില്ലൻ]]

{{BoxTop1
| തലക്കെട്ട്=    കൊറോണ എന്ന വില്ലൻ    <!-- കൊറോണ എന്ന വില്ലൻ- സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
      
*[[{{PAGENAME}}/കൊറോണ എന്ന വില്ലൻ|കൊറോണ എന്ന വില്ലൻ]]           
         
| തലക്കെട്ട്=    കൊറോണ എന്ന വില്ലൻ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

        തലക്കെട്ട് എന്ന വാക്കിനു നേരെയുള്ള സമചിഹ്നത്തിനു ശേഷം കവിതയുടെ തലക്കെട്ട് നൽകുക.
        color= എന്നതിനു ശേഷം 1 മുതൽ 5വരെയുള്ള ഏതെങ്കിലും സംഖ്യ നൽകിയാൽ മതി. (ഓരോ സംഖ്യയും ഓരോ നിറത്തെ പ്രതിനിധാനം ചെയ്യുന്നു. താളിന്റെ പ്രിവ്യൂ കണ്ട് ഇഷ്ടമുള്ള നിറം നൽകാം.)
    ഇതോടെ രചനയുടെ തലക്കെട്ട് താളിന്റെ നിറം എന്നിവ നൽകിക്കഴിഞ്ഞു.
    പ്രത്യേകം ശ്രദ്ധിക്കുക - ഇനിയുള്ള കാര്യങ്ങളെല്ലാം ഈ ഫലകത്തിനു പുറത്താണ് ചെയ്യേണ്ടത് എന്നതാണ്. അതായത് ഫലകത്തിന്റെ അവസാനമുള്ള }} ബ്രായ്ക്കറ്റിനു പുറത്തുമാത്രമേ ഇനിയുള്ള വിവരങ്ങൾ ചേർക്കാവൂ.

രചനകൾ ചേർക്കാം.
   
കവിത
 
    കവിത കോപ്പിചെയ്യുക ചുവടെ കാണിച്ചതുപോലെ <center><poem> എന്നീ ടാഗുകൾക്ക് ശേഷം ചേർക്കുക. ടാഗുകൾ ടൈപ്പ് ചെയ്യുകയോ ഇവിടെനിന്ന് കോപ്പിചെയ്യുകയോ ആവാം.

<center> <poem>
കൊറോണ എന്ന വില്ലൻ

ഇന്ന് നാം ഏവരുടെയും ചർച്ച വിഷയം കൊറോണ വൈറസ് അധവ കോവിഡ് 19 ആണ് . ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി എത്തിയിരിക്കുന്ന ഇവണനിപ്പോൾ താ രമയി നിൽക്കുന്നത് .ഏത് മാധ്യ മം എടുത്താലും അത് ഫോണോ ടിവിയോ പത്രമോ ഏതായാലും ആ ദ്യം ഇവനെ കുറിച്ചാണ് . ഒന്നല്ല രണ്ടല്ല നൂറല്ല പതിനായിരം കണക്കിന് ജീവനുകളാണ് ഇവന്റെ പിടിയിൽ പെട്ട് ജീവൻ നഷ്ടമായത്. ഇപ്പോഴും അനേകം ജീവനുകൾ ആ ശുപത്രി യില്ല്‌ ചികിത്സയിലാണ് സ്വന്തം കാര്യം പോലും നോക്കാതെ ആരോഗ്യ പ്രവർത്തകർ അവരെ പരി ചരിക്കുന്നൂ.ഈ അവസരത്തിൽ സര്ക്കാര്       

വരി 28: വരി 21:
നമ്മുടെ ഈ കൊച്ചു കേരളത്തിൽ പ്രളയം വന്നപ്പോൾ നം ജനങ്ങൾ ജാതി മത വർഗ വി വെ ച നം  ഇല്ലാതെ പണക്കാരനോ പാവപ്പെട്ടവന്നോ ഇല്ലാതെ ഒന്നിച്ചു നിന്നു.പിന്നെ നിപ്പ വൈറസ് എന്ന വില്ലൻ വന്നപ്പോൾ തുരത്തിയോടിച്ചു .ഇപ്പോഴിതാ കൊരോണയും .നമ്മൾ കേരളീയർ തളരരുത് . നാം അതിജീവിക്കും. നമുക്ക് സുരക്ഷയും സംരക്ഷണവും നൽകുന്ന സർ ക്കാ രിനും പോലി സിനും ആരോ ഗ്യ പ്രവർത്തകർക്ക് നന്ദി  പറയാം.പോലീസിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ അനുസരിക്കണം. ലോകത്താകമാനം നാശം വിതച്ച ഈ വില്ലൻ എത്ര യും പെട്ടന്ന് നമ്മെ വിട്ട് പോകുമെന്ന് വിശ്വസിക്കാം .നല്ലൊരു നാളെക്കായി പ്രത്യയ ശിക്കാം.

Break the chain
ബ്രേക്ക് ദി ചെയിൻ

ശാരീരിക അകലം
ശാരീരിക അകലം
      സാ മൂഹി ക ഒരു മ
സാമൂഹിക ഒരുമ   

padmapriya s.s
9 A

</poem> </center>

    കവിതയ്ക്ക് മാത്രമേ <center><poem> എന്നീ ടാഗുകൾ ഉപയോഗിക്കേണ്ടതുള്ളൂ. കവിതയുടെ അവസാനം ടാഗ് ക്ലോസ് ചെയ്യാൻ മറക്കരുക്. </poem></center>

കഥ

    കഥ ചേർക്കുമ്പോൾ ആവശ്യമുണ്ടെങ്കിൽ <p> <br> എന്നീ ടാഗുകൾ മാത്രം ഉപയോഗിക്കുക.
    ടാഗുകൾ ടൈപ്പ് ചെയ്യുകയോ ഇവിടെനിന്ന് കോപ്പിചെയ്യുകയോ ആവാം.

കുട്ടിയുടെ വിവരങ്ങൾ ചേർക്കാം
   
രചനകൾ ചേർത്തുകഴിഞ്ഞാൽ കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങൾ ചേർക്കണം. അതിനായി ചുവടെ നൽകിയിരിക്കുന്ന ഫലകം അതുപോലെ പകർത്തുക

{{BoxBottom1
{{BoxBottom1
| പേര്= padma priya s s
| പേര്=പത്മപ്രിയ
| ക്ലാസ്സ്=    9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    9. A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       GOVT HSS BHARATHANNOOR  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ .ഹയർ സെക്കന്ററി സ്കൂൾ ഭരതന്നൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42028
| സ്കൂൾ കോഡ്= 42028
| ഉപജില്ല=   ATTINGAL  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= THIRUVANANTHAPURAM
| ജില്ല= തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

15:15, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ എന്ന വില്ലൻ

ഇന്ന് നാം ഏവരുടെയും ചർച്ച വിഷയം കൊറോണ വൈറസ് അധവ കോവിഡ് 19 ആണ് . ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി എത്തിയിരിക്കുന്ന ഇവണനിപ്പോൾ താ രമയി നിൽക്കുന്നത് .ഏത് മാധ്യ മം എടുത്താലും അത് ഫോണോ ടിവിയോ പത്രമോ ഏതായാലും ആ ദ്യം ഇവനെ കുറിച്ചാണ് . ഒന്നല്ല രണ്ടല്ല നൂറല്ല പതിനായിരം കണക്കിന് ജീവനുകളാണ് ഇവന്റെ പിടിയിൽ പെട്ട് ജീവൻ നഷ്ടമായത്. ഇപ്പോഴും അനേകം ജീവനുകൾ ആ ശുപത്രി യില്ല്‌ ചികിത്സയിലാണ് സ്വന്തം കാര്യം പോലും നോക്കാതെ ആരോഗ്യ പ്രവർത്തകർ അവരെ പരി ചരിക്കുന്നൂ.ഈ അവസരത്തിൽ സര്ക്കാര് നമ്മുക്ക് വേണ്ടി ലോക് ഡൗൺ പ്രഖ്യാപിച്ചു. നമുക്ക് വീട്ടിൽ തന്നെ തുടരാം കൊറോണ എന്ന വില്ലൻ എതി രെ പോ രാടാ o . അതിനായി നമ്മുക്ക് ഒറ്റകെട്ടായി നിൽക്കാം .

നമ്മുടെ ഈ കൊച്ചു കേരളത്തിൽ പ്രളയം വന്നപ്പോൾ നം ജനങ്ങൾ ജാതി മത വർഗ വി വെ ച നം ഇല്ലാതെ പണക്കാരനോ പാവപ്പെട്ടവന്നോ ഇല്ലാതെ ഒന്നിച്ചു നിന്നു.പിന്നെ നിപ്പ വൈറസ് എന്ന വില്ലൻ വന്നപ്പോൾ തുരത്തിയോടിച്ചു .ഇപ്പോഴിതാ കൊരോണയും .നമ്മൾ കേരളീയർ തളരരുത് . നാം അതിജീവിക്കും. നമുക്ക് സുരക്ഷയും സംരക്ഷണവും നൽകുന്ന സർ ക്കാ രിനും പോലി സിനും ആരോ ഗ്യ പ്രവർത്തകർക്ക് നന്ദി പറയാം.പോലീസിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ അനുസരിക്കണം. ലോകത്താകമാനം നാശം വിതച്ച ഈ വില്ലൻ എത്ര യും പെട്ടന്ന് നമ്മെ വിട്ട് പോകുമെന്ന് വിശ്വസിക്കാം .നല്ലൊരു നാളെക്കായി പ്രത്യയ ശിക്കാം.

ബ്രേക്ക് ദി ചെയിൻ

ശാരീരിക അകലം സാമൂഹിക ഒരുമ

പത്മപ്രിയ
9. A ഗവ .ഹയർ സെക്കന്ററി സ്കൂൾ ഭരതന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം