"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം/പൊറുക്കുക ജനനീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=      2
| color=      2
}}
}}
{{Verified|name=Kavitharaj}}
{{Verified|name=Kavitharaj | തരം=  കവിത }}

16:51, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

പൊറുക്കുക ജനനീ

എന്തു പറ്റി ഭൂമീ നിനക്കിന്ന്
വിഷം ചീറ്റ‍ുന്ന നാഗമായി മാറിയോ നീ
തെറ്റ‍ുകളാണെന്നറിയുന്നൂ മനുഷ്യ ചെയ്തികൾ
അറിയുന്നൂ ജനനീ നിൻ മനോവേദന
എങ്കിലും തരില്ലേ മാപ്പ് നീ ‍ഞങ്ങൾക്ക്
ചെയ്ത തെറ്റിന് പക വീട്ടര‍ുതേ
പാവങ്ങളാം മനുഷ്യരേറെയുണ്ടിവിടെ
അവരെ കണ്ടില്ലെന്ന് നടിക്കരുതേ
പൊറുക്കുക ജനനീ ‍ഞങ്ങളോട്
തിര‍ുത്ത‍ുവാനവസരം നൽകേണമേ
  

ദേവ‍ൂട്ടി എൻ കെ
8 A ഗവൺമെന്റ് എച് എസ് എസ് തോട്ടയ്ക്കാട്.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 16/ 02/ 2024 >> രചനാവിഭാഗം - കവിത