Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= വിഡ്ഢിയായ പൂച്ചകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> <br>
| |
| ഒരിക്കൽ ഒരു നാട്ടിൽ രണ്ടു പൂച്ചകൾ താമസിച്ചിരുന്നു. മാലുവും ചിഞ്ചുവും. മഹാ കൊതിച്ചികളായിരുന്നു അവർ. ഒരു ദിവസം മാലതി മുത്തശ്ശി അച്ചപ്പം ചുട്ടു. മാലുവിനും ചിഞ്ചുവിനും ഓരോന്നു കൊടുത്തു. രണ്ടുപേരും അച്ചപ്പം കഴിക്കാൻ തുടങ്ങുകയായിരുന്നു. ഈ കാഴ്ച ദാമു പട്ടി കണ്ടു. ദാമു അവരോട് പറഞ്ഞു. "ഹായ് കൂട്ടുകാരെ നിങ്ങൾ അച്ചപ്പം കഴിക്കുകയാണോ? അതിനുമുമ്പ് ഞാനൊരു കാര്യം പറയാം. ആ പാലത്തിനു സമീപം കുറച്ചു മീൻ കിടക്കുന്നുണ്ട്. പകുതി മീൻ ഞാൻ കഴിച്ചു. എനിക്ക് വയറുനിറഞ്ഞു. പകുതി മീൻ നിങ്ങൾക്ക് വച്ചിട്ടുണ്ട് . നിങ്ങൾക്ക് വേണമെങ്കിൽ പോയി കഴിക്കു". "എന്നാ ഞങ്ങൾ പോകുന്നു. നിനക്ക് വേണമെങ്കിൽ ഈ അച്ചപ്പം കഴിച്ചോളൂ " പൂച്ചകൾ പറഞ്ഞു. പൂച്ചകൾ പാലത്തിൽ എത്തി. പക്ഷെ അവിടെയൊന്നും മീൻ കണ്ടില്ല. മരത്തിൽ ഇരുന്ന കോശി കാക്ക പൂച്ചകളോട് പറഞ്ഞു . "നിങ്ങൾ വിഡ്ഢികൾ തന്നെ. ദാമു നിങ്ങളെ പറ്റിച്ചു." നാണംകെട്ട പൂച്ചകൾ അവിടെ നിന്ന് ഓടിപ്പോയി.
| |
|
| |
|
|
| |
| {{BoxBottom1
| |
| | പേര്= വർഷ V. S
| |
| | ക്ലാസ്സ്= 6 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്. എൻ. യു. പി. എസ്. തേവലക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42447
| |
| | ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
12:19, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം