"ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ= ബി എം എൽ പി എസ് വലിയവിള
| സ്കൂൾ= ബി എം എൽ പി എസ് വലിയവിള
| സ്കൂൾ കോഡ്= 44539
| സ്കൂൾ കോഡ്= 44539
| ഉപജില്ല= പാറശാല
| ഉപജില്ല= പാറശ്ശാല
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കവിത
| തരം=കവിത
| color=3
| color=3
}}
}}
{{verified1|name=Kannankollam|തരം=കവിത}}

19:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

പാലിക്കാം ശുചിത്വമെപ്പോഴും
പാലിക്കാം കുഞ്ഞുങ്ങൾ നമ്മളും
വ്യക്തി പരിസര ശുചിത്വങ്ങളാൽ
അകറ്റി നിർത്താം രോഗങ്ങളെ

മുറിക്കാം കൂർത്ത നഖങ്ങളെ
ധരിക്കാം വെടിപ്പുള്ള വസ്ത്രങ്ങൾ
കുളിക്കാം ദേഹശുദ്ധിവരുത്തീടാം
ശുചിയാക്കാം ദന്തങ്ങൾ നിത്യവും

അകറ്റാം അകറ്റാം രോഗങ്ങൾ
ശുചിത്വമെന്ന മാർഗത്താൽ
പാലിക്കാം ശുചിത്വമെപ്പോഴും
ശീലിക്കാം നമുക്കത് നിത്യവും

ആൻ ലിജോ ബി എസ്
3 ബി ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത