"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/നഷ്ടജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Amaravila (സംവാദം | സംഭാവനകൾ)
No edit summary
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
പ്രകൃതി സുന്ദരമായ സ്ഥലം. പലതരത്തിലുള്ള വൃക്ഷങ്ങൾ, ചെടികൾ, പൂക്കൾ, പക്ഷികൾ, പ്രാണികൾ എന്നിവ ആ ദേശത്തെ സുന്ദരവും സുരഭിലവുമാക്കി. ഈ സ്ഥലം അങ്ങ് ദൂരെ ചൈനയിലെ വുഹാനിലാണ്. അവിടെ ഒരു കുടിൽ. ആ കുടിലിൽ താമസിക്കുന്നത് രണ്ടു പേരാണ് - 7 വയസ്സുകാരൻ ഹാക്കും അവന്റെ അമ്മ ലെയ്കും. അടുത്തുള്ള വീടുകളിൽ പണി ചെയ്ത് കിട്ടുന്ന ചെറിയ തുകയും സാധനങ്ങളും കൊണ്ടാണ് അവർ തന്റെ കുടുംബം പോറ്റിയിരുന്നത്.
വരി 16: വരി 16:
രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്.
*രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്.
അതിനായി സാമൂഹിക അകലം സൂക്ഷിക്കാം.
*അതിനായി സാമൂഹിക അകലം സൂക്ഷിക്കാം.
രോഗവ്യാപന കണ്ണികളെ ഭേദിക്കാം.
*രോഗവ്യാപന കണ്ണികളെ ഭേദിക്കാം.
{{BoxBottom1
| പേര്= അഭൗമ ജെ.എസ്.
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 44070
| ജില്ല=തിരുവനന്തപുരം
{{Verified|name=Sheelukumards| തരം=  കഥ  }}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ]]