"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണ നൽകിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണ നൽകിയ പാഠം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ലക്ഷ്മി R സിറിൽ
| പേര്= ലക്ഷ്മി ആർ സിറിൽ
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 44: വരി 44:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

14:56, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നൽകിയ പാഠം



ഇങ്ങനെയുണ്ടോ അവധിക്കാലം
വീട്ടിലിരിക്കും കൊറോണക്കാലം
അപ്പുറമിപ്പുറമുള്ളൊരു കൂട്ടരെ
കണികാണാനോ കിട്ടുന്നില്ല
എന്താണമ്മേ ആരുംനമ്മുടെ
കൂടെ കളിക്കാൻ വരാത്തത്?
പത്രം നോക്കു ന്യൂസ്‌ കാണു
ടി വി പെട്ടിയിൽ ചർച്ച കാണു
കൊറോണയെന്നൊരു മഹാമാരി
കേരളമാകെ പടർന്നു പിടിച്ചു
അയ്യോ അമ്മേ ഇങ്ങനെ വന്നാൽ
നമുക്കെന്താണിനിയൊരു പോംവഴി?
വ്യക്തി ശുചിത്വം പാലിക്കേണം
ഹസ്ത ദാനം ഒഴിവാക്കണം
കൈകൾ കഴുകു വൃത്തിയായി
വീട്ടിലിരിക്കു കൂട്ടം മാറി
ശെരിയാണമ്മേ ഞാനിനി മേലാൽ
അമ്മ പറഞ്ഞത് പാലിച്ചീടാം
പാട്ടുകൾ പാടാം ചിത്രം വരക്കാം
കഥകൾ വയ്ച്ചുല്ലസിക്കാം
അച്ഛനോടൊപ്പം കൃഷികൾ ചെയ്യാം
അമ്മയോടൊപ്പം പാചകം ചെയ്യാം
ഒരുമിച്ചങ്ങനെ നമ്മൾ നിന്നാൽ
കൊറോണയെ നമുക്കോടിച്ചീടാം
 

ലക്ഷ്മി ആർ സിറിൽ
4 B എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത