"എസ് വി എച്ച് എസ് എസ് ആര്യംപാടം/അക്ഷരവൃക്ഷം/ഗുരുവന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= അങ്ങനെ ഒരു കൊറോണ കാലത്ത് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അങ്ങനെ ഒരു കൊറോണ കാലത്ത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഗുരുവന്ദനം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


സന്തോഷമായും സമാധാനമായും
<poem><center>
ജീവിച്ചിരുന്നൊരു നാളുകളിൽ
വിദ്യാലയ വിളക്കാണെങ്കിൽ
ചൈനയിൽ നിന്നും വന്നൊരു
            അതിലെ പ്രകാശിക്കുന്ന നാളമാണ് അധ്യാപകർ
മാരക രോഗം -കൊറോണ
വിളക്ക് കത്തുമ്പോൾ  പ്രകാശം
സ്നേഹിച്ചു നടന്ന ആളുകളെ
                പരത്തുന്നതുപ്പോലെ
തമ്മിൽ അകറ്റിയ രോഗം
അധ്യാപകൻ കുട്ടികളിൽ
ആദ്യം പേടിച്ചുവെങ്കിലും
              വിദ്യാജ്യോതി പ്രകാശിപ്പിക്കുന്നു
'അമ്മ പറഞ്ഞു പേടിക്കെട
നല്ല  ശീലം പഠിപ്പിക്കുന്നു
കൈകൾ നന്നായി കഴുകിടേണം
              നല്ലതു ചൊല്ലിക്കൊടുക്കുന്നു
എന്നെയും കുഞ്ഞനിയൻനേയും
പഠിക്കുന്നു പഠിപ്പിക്കുന്നു
ചേർത്ത് പിടിച്ചേ അച്ഛനും
              തെറ്റ് ചെയ്യതാൽ ശിക്ഷിക്കുന്നു
അമ്മയും കരുതലോടെ
മനസിലാക്കി കൊടുക്കുന്നു
ഇടയ്ക്കിടെ കൈകൾ നന്നായി
            അവരെ തിരുത്തുന്നു....അദ്ധ്യാപകർ
കഴുകിച്ചും മുഖം മറച്ചും ഞങൾ
കുട്ടികളുടെ മനസ്സിൽ സ്ഥാനം നേടുന്നു
പ്രതിരോധിക്കുന്നു കൊറോണയെ
          അമ്മയെ പോലെ സ്നേഹിക്കുന്നു
ജാഗ്രതയോടെ കരുതലോടെ
പരിപാലിക്കുന്നു പരിചയിക്കുന്നു
          യുവതലമുറയെ വാർത്തെടുക്കുന്നതിൽ
പ്രധാന പങ്കുവഹിക്കുന്നു  അദ്ധ്യാപകർ 
                 
               
</center></poem>
{{BoxBottom1
| പേര്= ശ്രീലക്ഷ്മി വി സ്
| ക്ലാസ്സ്= 9 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സർവോദയം ആര്യംപാടം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24022
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->  
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= കവിത}}

14:22, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗുരുവന്ദനം

വിദ്യാലയ വിളക്കാണെങ്കിൽ
             അതിലെ പ്രകാശിക്കുന്ന നാളമാണ് അധ്യാപകർ
വിളക്ക് കത്തുമ്പോൾ പ്രകാശം
                 പരത്തുന്നതുപ്പോലെ
അധ്യാപകൻ കുട്ടികളിൽ
               വിദ്യാജ്യോതി പ്രകാശിപ്പിക്കുന്നു
നല്ല ശീലം പഠിപ്പിക്കുന്നു
              നല്ലതു ചൊല്ലിക്കൊടുക്കുന്നു
പഠിക്കുന്നു പഠിപ്പിക്കുന്നു
              തെറ്റ് ചെയ്യതാൽ ശിക്ഷിക്കുന്നു
മനസിലാക്കി കൊടുക്കുന്നു
             അവരെ തിരുത്തുന്നു....അദ്ധ്യാപകർ
കുട്ടികളുടെ മനസ്സിൽ സ്ഥാനം നേടുന്നു
           അമ്മയെ പോലെ സ്നേഹിക്കുന്നു
പരിപാലിക്കുന്നു പരിചയിക്കുന്നു
          യുവതലമുറയെ വാർത്തെടുക്കുന്നതിൽ
 പ്രധാന പങ്കുവഹിക്കുന്നു അദ്ധ്യാപകർ
                  
                

ശ്രീലക്ഷ്മി വി സ്
9 C സർവോദയം ആര്യംപാടം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത