|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ കിരീടമണിയുമ്പോൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= ൧ <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center><poem>
| |
| കൊറോണ കിരീടമണിയുമ്പോൾ,
| |
| ലോകം വിറങ്ങലിക്കുന്നു.
| |
| നാട് നടുങ്ങുന്നു.
| |
| ഭയം പരക്കുന്നു.
| |
|
| |
|
| കൊറോണ കിരീടമണിയുമ്പോൾ,
| |
| ജാഗ്രത കനക്കുന്നു.
| |
| കൂട്ടം ചേരാതെ
| |
| കൂട്ടുകാരെ കാണാതെ
| |
| സ്കൂളിൽ പോകാതെ
| |
| പരീക്ഷയെഴുതാതെ
| |
| കളിക്കൂട്ടമില്ലാതെ
| |
| വീട്ടിലിരിക്കുന്നു.
| |
|
| |
| കൊറോണ കിരീടമണിയുമ്പോൾ,
| |
| സഹോദരങ്ങൾക്കായി കാതോർക്കുന്നു.
| |
| സ്നേഹം കരുതലാകുന്നു.
| |
| സുരക്ഷ ലക്ഷ്യമാകുന്നു.
| |
| സാന്ത്വനം ഓൺലൈനിലാകുന്നു.
| |
|
| |
| ആശങ്ക ഒഴിയുമ്പോൾ
| |
| ഭയം പിന്നിലാകുമ്പോൾ
| |
| ചങ്ങല പൊട്ടിക്കുമ്പോൾ
| |
| സമാനതകളില്ലാത്ത തണലേറ്റ്
| |
| അതിജീവനത്തിന്റെ പടവുകൾ താണ്ടുമ്പോൾ
| |
| കൊറോണ പടിയിറങ്ങുന്നു...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ശ്രീനന്ദ എൻ. കെ.
| |
| | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി. എച്ച്. എസ്. എസ്. കൊട്ടില <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13034
| |
| | ഉപജില്ല= മാടായി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |