"പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട നമ്മൾ കോവിഡിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  ഭയപ്പെടേണ്ട നമ്മൾ കോവിഡിനെ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഭയപ്പെടേണ്ട നമ്മൾ കോവിഡിനെ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>കോവിഡിനെ നാം ഭയപ്പെടില്ല  
}}  
<center> <poem>
കോവിഡിനെ നാം ഭയപ്പെടില്ല  
നമുക്കൊന്നിച്ചു പോരാടാം  
നമുക്കൊന്നിച്ചു പോരാടാം  
മനസ്സലൊരുമിച്ചു പോരാടാം  
മനസ്സലൊരുമിച്ചു പോരാടാം  
വരി 17: വരി 19:
പിന്നെന്തിനു നാം ദുഖിക്കണം  
പിന്നെന്തിനു നാം ദുഖിക്കണം  


വേണ്ടതു ഭയമില്ല ദുഃഖമല്ല  
വേണ്ടതു ഭയമല്ല ദുഃഖമല്ല  
വേണ്ടത് ജാഗ്രത പോരാട്ടവും  
വേണ്ടത് ജാഗ്രത, പോരാട്ടവും  
പോരാടാം നമുക്ക് പോരാടാം  
പോരാടാം നമുക്ക് പോരാടാം  
നമുക്കുവേണ്ടി നാടിനുവേണ്ടി  
നമുക്കുവേണ്ടി നാടിനുവേണ്ടി  
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫാദിയ നാസർ
| പേര്= ഫാദിയ നാസർ
വരി 34: വരി 38:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes| തരം=  കവിത}}

19:17, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയപ്പെടേണ്ട നമ്മൾ കോവിഡിനെ

കോവിഡിനെ നാം ഭയപ്പെടില്ല
നമുക്കൊന്നിച്ചു പോരാടാം
മനസ്സലൊരുമിച്ചു പോരാടാം

കൈകൾ രണ്ടും കഴുകീടാം
ഹാൻഡ് വാഷിനാൽ കഴുകീടാം
പരിസ്ഥിതി ശുചിത്വം പാലിക്കാം
മാസ്കുകൾ ഗ്ലൗസുകൾ ധരിച്ചീടാം

ഭയപ്പെടല്ലേ കൂട്ടരേ
കേരള പോലീസ് ഒപ്പമുണ്ട്
ഷൈലജ ടീച്ചർ ഒപ്പമുണ്ട്‌
പിന്നെന്തിനു നാം ഭയപ്പെടണം
പിന്നെന്തിനു നാം ദുഖിക്കണം

വേണ്ടതു ഭയമല്ല ദുഃഖമല്ല
വേണ്ടത് ജാഗ്രത, പോരാട്ടവും
പോരാടാം നമുക്ക് പോരാടാം
നമുക്കുവേണ്ടി നാടിനുവേണ്ടി
 


ഫാദിയ നാസർ
3A പി.എം.എം.യു.പി.സ്കൂൾ ചെന്ത്രാപ്പിന്നി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത