"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കൊറോണയെന്നൊരു ദുർഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണയെന്നൊരു ദുർഭൂതം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
{{BoxBottom1
{{BoxBottom1
| പേര്= ജൂവൽ എലിസബത്ത് അലക്സ്
| പേര്= ജൂവൽ എലിസബത്ത് അലക്സ്
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 32224
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   ഈരാറ്റുപേട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കോട്ടയം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank| തരം=    കവിത  }}

23:14, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെന്നൊരു ദുർഭൂതം


പൊട്ടിമുളച്ചത് പോലയ്യോ
കൊറോണയെന്നൊരു ദുർഭൂതം
ഭൂമിയിലെങ്ങും വന്നെത്തി
ജീവനെടുക്കും ദുർഭൂതം
കണ്ടാലയ്യ സുന്ദരനാ
കയ്യിലെടുക്കാൻ തോന്നീടും
 തൊട്ടാലയ്യ ഭീകരനാ
ജീവൻ കൊണ്ട് പോയീടും
പ്രതിരോധിക്കാൻ മാർഗങ്ങൾ
പലതുണ്ടെന്നു അറിഞ്ഞീടാം
കൈകൾ കഴുകാം നന്നായി
വ്യക്തി ശുചിത്വം പാലിക്കാം
അധികാരികളെ മാനിക്കാം
അവരുടെ വാക്കുകൾ കെട്ടീടാം
പിടിച്ചു കെട്ടാം നമുക്കിവനെ
ഒറ്റകെട്ടായി നേരിട്ടാൽ
വിജയം നേടാം
നിശ്ചയമായി.


 

ജൂവൽ എലിസബത്ത് അലക്സ്
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത