"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>
<p>  
കോവിഡ് 19 എന്ന കൊറോണ വൈറസിനെ തിരെ ലോക  ജനത ഒറ്റക്കെട്ടായി പോരാടുകയാണ്. 2019  ഡിസംബർ അവസാനത്തോടെ വുഹാൻ എന്ന ചൈനീസ് ഏരിയയിൽ ഒരു മത്സ്യമാർക്കറ്റിൽ പൊട്ടിപ്പുറപ്പെട്ട  കോവിഡ് 19 എന്ന വൈറസ് ബാധ മാർച്ച് 2020ഓടെ കേരളത്തിൽ എത്തി നിൽക്കുന്നു. ലോക ആരോഗ്യ സംഘടന,  ലോകരാജ്യങ്ങളിലെ സർക്കാറുകൾ,  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ആരോഗ്യ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയുടെ ധീര തീരുമാനങ്ങളും  സമയോചിതമായ ഇടപെടലുകളും നമുക്ക് കരുത്തും ധൈര്യവും തരുന്നുണ്ട് . എങ്കിലും ഒരു സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ കൊറോണ യെ പ്രതിരോധിക്കാൻ നമ്മളോരോരുത്തരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതാണ്. വ്യക്തി ശുചിത്വവും സാമൂഹിക അകലവും ആണ് ഈ വിപത്തിൽ നിന്ന് രക്ഷനേടാനുള്ള മാർഗ്ഗം.

</p>
</p>
{{BoxBottom1
{{BoxBottom1
| പേര്=  ഏബൽ തങ്കച്ചൻ
| പേര്=  ഏബൽ തങ്കച്ചൻ
| ക്ലാസ്സ്=  3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified|name= Asokank | തരം=  ലേഖനം }}

22:10, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കോവിഡ് 19 എന്ന കൊറോണ വൈറസിനെ തിരെ ലോക ജനത ഒറ്റക്കെട്ടായി പോരാടുകയാണ്. 2019 ഡിസംബർ അവസാനത്തോടെ വുഹാൻ എന്ന ചൈനീസ് ഏരിയയിൽ ഒരു മത്സ്യമാർക്കറ്റിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്ന വൈറസ് ബാധ മാർച്ച് 2020ഓടെ കേരളത്തിൽ എത്തി നിൽക്കുന്നു. ലോക ആരോഗ്യ സംഘടന, ലോകരാജ്യങ്ങളിലെ സർക്കാറുകൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ആരോഗ്യ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയുടെ ധീര തീരുമാനങ്ങളും സമയോചിതമായ ഇടപെടലുകളും നമുക്ക് കരുത്തും ധൈര്യവും തരുന്നുണ്ട് . എങ്കിലും ഒരു സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ കൊറോണ യെ പ്രതിരോധിക്കാൻ നമ്മളോരോരുത്തരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതാണ്. വ്യക്തി ശുചിത്വവും സാമൂഹിക അകലവും ആണ് ഈ വിപത്തിൽ നിന്ന് രക്ഷനേടാനുള്ള മാർഗ്ഗം.

ഏബൽ തങ്കച്ചൻ
3 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം