"ബി.ടി.എം.യു.പി.എസ് ആലങ്കോട്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 1' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=      കൊറോണ
| തലക്കെട്ട്=          കൊറോണ
| color=           1
| color=          1
}}
 
<center> <poem>
കൊറോണയെന്നൊരു മാമാരി -
പേമാരിയായ് പെയ്തിടുന്നു!
 
മതജാതിയില്ലാതെ വർഗ്ഗഭേതമില്ലാതെ -
നാമൊന്നായ് നീങ്ങീടാം!
 
മനസ്സ് കൊണ്ട് ഒത്തൊരുമിക്കാം  ശാരീരാകലം പാലിക്കാം!
 
സോപ്പിനെ കൊണ്ട് വിരട്ടീടാം, ഇത്തിരിക്കുഞ്ഞൻ കോവിഡിനെ !
 
സാനിറ്റൈസറും, ഹാൻഡ് വാഷും ജീവന ശൈലിയിൽ ചേർത്തീടാം!
 
സർക്കാർ അഡ്വൈസ് കേട്ടീടാം, പോലീസ് മാമനെ വണങ്ങീടാം!
 
ആതുരസേവന മാഹാത്മ്യം, ഇന്ന് അതാണ് കൈരളിയുടെ അഭിമാനം
</poem> </center>
{{BoxBottom1
| പേര്= ശ്രേയ എം.എസ്
| ക്ലാസ്സ്=    VI C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ബി.ടി.എം.യു.പി സ്കൂൾ
| സ്കൂൾ കോഡ്= 19259
| ഉപജില്ല=        എടപ്പാൾ
| ജില്ല=  മലപ്പുറം
| തരം=      കവിത 
| color=     1
}}
{{Verified|name=Mohammedrafi|തരം=      കവിത}}

20:00, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

 കൊറോണയെന്നൊരു മാമാരി -
പേമാരിയായ് പെയ്തിടുന്നു!

മതജാതിയില്ലാതെ വർഗ്ഗഭേതമില്ലാതെ -
നാമൊന്നായ് നീങ്ങീടാം!

മനസ്സ് കൊണ്ട് ഒത്തൊരുമിക്കാം ശാരീരാകലം പാലിക്കാം!

സോപ്പിനെ കൊണ്ട് വിരട്ടീടാം, ഇത്തിരിക്കുഞ്ഞൻ കോവിഡിനെ !

സാനിറ്റൈസറും, ഹാൻഡ് വാഷും ജീവന ശൈലിയിൽ ചേർത്തീടാം!

സർക്കാർ അഡ്വൈസ് കേട്ടീടാം, പോലീസ് മാമനെ വണങ്ങീടാം!

ആതുരസേവന മാഹാത്മ്യം, ഇന്ന് അതാണ് കൈരളിയുടെ അഭിമാനം
 

ശ്രേയ എം.എസ്
VI C ബി.ടി.എം.യു.പി സ്കൂൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത