"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:ghssedappally.jpg|250px]]
{{HSSchoolFrame/Header}}
{{prettyurl|Govt. H.S.S. Edappally}}
എറണാകുളം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂൾ . ഇന്ന് സമൂഹത്തിൽ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനർഹമായ വസ്തുതയാണ്.
{{Infobox School
|സ്ഥലപ്പേര്= ഇടപ്പള്ളി
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്= 26060
|എച്ച് എസ് എസ് കോഡ്= 7003
|വിക്കിഡാറ്റ ക്യു ഐഡി= Q99485971
|യുഡൈസ് കോഡ്= 32080300604
|സ്ഥാപിതദിവസം= 05
|സ്ഥാപിതമാസം= 05
|സ്ഥാപിതവർഷം= 1935
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്= ഇടപ്പള്ളി
|പിൻ കോഡ്= 682024
|സ്കൂൾ ഫോൺ= 0484 2344075
|സ്കൂൾ ഇമെയിൽ= ghsedappally@gmail.com
|ഉപജില്ല= എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി  കോർപ്പറേഷൻ
|വാർഡ്= 38
|ലോകസഭാമണ്ഡലം= എറണാകുളം
|നിയമസഭാമണ്ഡലം= തൃക്കാക്കര
|താലൂക്ക്= കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
|ഭരണവിഭാഗം= സർക്കാർ
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
|സ്കൂൾ തലം= 8 മുതൽ 12 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 97
|പെൺകുട്ടികളുടെ എണ്ണം 1-10= 48
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 152
|അദ്ധ്യാപകരുടെ എണ്ണം 1-10= 10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 304
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 385
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 833
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 24
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|പ്രിൻസിപ്പൽ= ശങ്കരനാരായണൻ എ
|പ്രധാന അദ്ധ്യാപിക= മിനിമോൾ
|പി.ടി.എ. പ്രസിഡണ്ട്=  സുരേഷ് ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്= അമ്പിളി ബഷീർ
| സ്കൂൾ ചിത്രം=26060-Ghssedappally.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ആമുഖം ==
എറണാകുളം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂള്‍ . ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനര്‍ഹമായ വസ്തുതയാണ്.  1935-ല്‍ ഇടപ്പള്ളി സ്വരൂപം അധികൃതര്‍ ആണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വര്‍ഷത്തിനുശേഷം സ്ക്കൂള്‍ തിരുവിതാംകൂര്‍  ഏല്‍പ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂര്‍,എളമക്കര എന്നീ സ്ഥലങ്ങളില്‍ അന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്.


കൊച്ചി മുന്‍ മേയര്‍ ശ്രീ.സോമസുന്ദരപണിക്കര്‍,കൊച്ചിന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി  ചെയര്‍മാന്‍ ശ്രീ. എന്‍.എ മണി,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി എന്നിവര്‍ ഇവിടുത്തെ  പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. 1960-ല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവണ്‍മെന്റ് ഹൈസ്ക്കൂളിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ 2500-ഓളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകള്‍ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അണ്‍- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സര്‍ക്കാര്‍ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള  ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസല്‍ട്ടിന്റെ കാര്യത്തില്‍ 90% നു മേലെയാണ്. 1997-ല്‍ തുടങ്ങിയ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 750 ഓളം  വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. അന്നുമുതല്‍ ഇന്നുവരെ വിജയശതമാലത്തില്‍ ഉന്നതനിലവാരം നിലനിര്‍ത്തിപ്പോരുന്നു.
== ചരിത്രം==


പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നില്‍ക്കുന്ന ഈ സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാരകേതര ജീവനക്കാരും ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്നു.


2009 ജൂണ്‍ മാസം 2-ാം തീയതി ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ബഹു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി അവര്‍കളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂള്‍ വര്‍ഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയത്. ചവിട്ടി നിര്‍മ്മാണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, മുത്തുമാല നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തി. സിഡി തയ്യാറാക്കി പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡി ഇ ഒ-ക്ക് സമര്‍പ്പിച്ചു. ,കൊച്ചി കോര്‍പറേഷന്റെ സഹായത്തോടെ Smart class Room പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയര്‍ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം വര്‍ഷം നടപ്പില്‍ വന്നു. ക്ലാസ്സുകളില്‍ തന്നെ  ലൈബ്രറി പുസ്തകങ്ങഴ്‍ വായിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റില്‍ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിര്‍മ്മാണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നടത്തുന്നു.
1935-ൽ ഇടപ്പള്ളി സ്വരൂപം അധികൃതർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കർ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വർഷത്തിനുശേഷം സ്ക്കൂൾ തിരുവിതാംകൂർ ഏൽപ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂർ,എളമക്കര എന്നീ സ്ഥലങ്ങളിൽ അന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികൾ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്.


കായിക വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കികൊണ്ടുള്ള  ഒപു പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. സ്ക്കൂളിനു സ്വന്തമായൊരു ഹോക്കി ക്ലബ്ബുണ്ട്. സ്റ്റേറ്റ് ലെവല്‍ വരെ മത്സരത്തില്‍ പങ്കെടുക്കുകയും bronze medal-ന് അര്‍ഹരാവുകയും ചെയ്തു.
കൊച്ചി മുൻ മേയർ ശ്രീ.സോമസുന്ദരപണിക്കര്,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാർ,മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. 1960-ൽ സിൽവർ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സുവർണ്ണകാലഘട്ടത്തിൽ 2500-ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകൾ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അൺ- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സർക്കാർ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസൽട്ടിന്റെ കാര്യത്തിൽ 90% നു മേലെയാണ്. 1997-ൽ തുടങ്ങിയ ഹയർസെക്കണ്ടറി വിഭാഗത്തിൽ 750 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. അന്നുമുതൽ ഇന്നുവരെ വിജയശതമാനത്തിൽ ഉന്നതനിലവാരം നിലനിർത്തിപ്പോരുന്നു.


പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരും ഊർജ്ജ്വസ്വലതയോടെ പ്രവർത്തിക്കുന്നു.


== സൗകര്യങ്ങള്‍ ==
2009 ജൂൺ മാസം 2-ാം തീയതി ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിയായ ബഹു. മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി അവർകളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂൾ വർഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവർത്തനമാണ് ഞങ്ങൾ നടത്തിയത്. ചവിട്ടി നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, മുത്തുമാല നിർമ്മാണം എന്നിവ ഉൾപ്പെടുത്തി. സിഡി തയ്യാറാക്കി പ്രവർത്തന റിപ്പോർട്ട് ഡി ഇ ഒ-ക്ക് സമർപ്പിച്ചു. ,കൊച്ചി കോർപറേഷന്റെ സഹായത്തോടെ Smart class Room പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയർ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം ഈ വർഷം നടപ്പിൽ വന്നു. ക്ലാസ്സുകളിൽ തന്നെ ലൈബ്രറി പുസ്തകങ്ങഴ്‍ വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റിൽ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുന്നു.


കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ടുള്ള ഒപു പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. സ്ക്കൂളിനു സ്വന്തമായൊരു ഹോക്കി ക്ലബ്ബുണ്ട്. സ്റ്റേറ്റ് ലെവൽ വരെ മത്സരത്തിൽ പങ്കെടുക്കുകയും bronze medal-ന് അർഹരാവുകയും ചെയ്തു.
2009-2010 ൽ100% വിദ്യാർത്ഥികൾ  എസ്.എസ്.എൽ.സി വിജയിച്ചു.
                                                 
                                                                                       
                                                                                                                                                                                                                                                               
                                                                                                                                                                                                                                                  Image:Example.jpg|Caption1                         
Image:Example.jpg|Caption2
</gallery>
</gallery>


== ഭൗതികസൗകര്യങ്ങൾ ==
* സ്മാ൪ട്ട് ക്ളാസ് റൂം -12
* Tinkering Lab
* Weather station
* Computer lab -2
* Science lab - 2
* Library - 2
*


== നേട്ടങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
29-7-2011 വെള്ളിയാഴ്ച  ഉച്ചയ്ക്ക് 1.00 മണിയ്ക്ക്  ഹെഡ്മാസ്റ്റർ N.K.സോമൻ സർ ഉദ്ഘാടനം നിർവ്വഹിച്ചു.കുമാരി ദിവ്യ.ടി.ആർ. അധ്യക്ഷപദം അലങ്കരിച്ചു.വിദ്യാർത്ഥികൾ അനേകം കലാപരിപാടികൾ  അവതരിപ്പിച്ചു.
* '''<u>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്</u>'''


2019 ജൂൺ മാസം ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  അനുവദിച്ചു. 20 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. റൈറ്റ് മിസ്ട്രസ് മാരായി ശ്രീലക്ഷ്മിയും സ്വപ്നയും ചുമതലയേറ്റു. sahana സഹായി ഗ്രൂപ്പ് ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2020 21 വർഷങ്ങളിൽ  KITE മിസ്ട്രസ് മാരായി ശ്രീലക്ഷ്മിയും മഞ്ജുവും ചുമതലയേറ്റു.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
'''2022 2023''' അദ്ധ്യയനവർഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഐ ടി ക്ലബ്ബ് കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മികവാർന്ന രീതിയിൽ തന്നെ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു '''.പത്താംക്ലാസിൽ 20''' ഉം '''ഒമ്പതാംക്ലാസിൽ 21 ഉം''' '''എട്ടാംക്ലാസിൽ 17പേരും''' ഉള്ള യൂണിറ്റുകൾ ആണ് നമുക്കുള്ളത് '''.'''സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ''','''വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു '''.'''


കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരു '''സൈബർ പരിജ്ഞാന  ക്ലാസ്''' അമ്മമാർക്കായി സംഘടിപ്പിക്കുകയുണ്ടായി.സമകാലീന ലോകത്തിൽസൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായമരിയാ '''അ'''നെറ്റ് ,നാഷൽ അൻസാർ ,മാളവിക ,രാജേശ്വരി എന്നീ കുട്ടികൾ ചാനലിലൂടെ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് അമ്മമാർക്ക് വേണ്ടി സൈബർ സുരക്ഷയുടെ ക്ലാസ് '''മെയ് 24''' '''ആം തീയതി'''എടുക്കുകയുണ്ടായി വിക്ടേഴ്സ് ചാനൽ ഇത് തൽസമയം സംപ്രേഷണം ചെയ്യുകയും ചെയ്തു  ..ഇത് കുട്ടികൾക്കും അമ്മമാർക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു.കൈറ്റിന്റെ സ്റ്റുഡിയോ ആയ കൈറ്റ് ലെൻസിന്റെ ഉദ്ഘാടനം മെയ് മാസം 15ന് നമ്മുടെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ നിർവഹിക്കുകയുണ്ടായി അദ്ദേഹത്തിൻറെ അഭിമുഖം റെക്കോർഡ് ചെയ്യാനായി തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെമ്പർ ആയ സൂര്യ വിനായകനെ ആയിരുന്നു .ഇത് എല്ലാ ചാനലുകളിലും തൽസമയ സംപ്രേഷണം ഉണ്ടായിരുന്നു.


== യാത്രാസൗകര്യം ==
<googlemap version="0.9" lat="10.016282" lon="76.301551" zoom="17">
10.014718, 76.300188, GOVT.HSS EDAPPALLY
</googlemap>


[[വര്‍ഗ്ഗം: സ്കൂള്‍]]


== മേല്‍വിലാസം ==
*  [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
'''ഔഷധത്തോട്ടം''' :-
ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .
 
 
 
'''ഹിരോഷിമ ദിനം''':-
2011 ആഗസ്റ്റ് 6,9 ദിവസങ്ങളിൽ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയിൽ പ്രധാനധ്യാപകൻ ശ്രീ N.K.സോമൻ സർ യുദ്ധവിരുദ്ധ സന്ദേശം നൽകി. പത്താം ക്ളാസിലെ ദിവ്യ.ടി.ആർ.,​​അശ്വതി രാജൻ,മീനു ബെർണാർഡ്  എന്നീ കുട്ടികൾ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് ഹൈസ്കൂൾ, ഹയ൪സെക്കണ്ടറി കുട്ടികൾ തെരുവിൽ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയിൽ പങ്കെടുത്തു.
 
 
* [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|IT CORNER പ്രവർത്തനങ്ങൾ]]
 
== ''ഐ.ടി ട്രെയിനിങ് പ്രോഗ്രാം''' :- ==
 
ഇടപ്പള്ളി ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളിൽ, തെരഞ്ഞെടുത്ത 10 വിദ്യാ൪ത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളിൽ നടന്നു.സ്കൾ എച്ച്.എം ശ്രീ.N.K.സോമൻ സർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയിൽ ഐടി ക്രിയേറ്റ് ചെയ്യൽ, പ്രസന്റേഷൻ, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നൽകി. 17/9/10 ൽ എറണാകുളം ഡിയോ ആയ ബഹു: അബ്ദുൽറഷീദ് സ൪ സ്കൂളിൽ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ൽ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ധിച്ച് 9 എ ക്ലാസ്സിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.
 
'''<big>പഠനപ്രവർത്തനം 2023-24</big>'''
 
<big><u>JUNE 1 , 2023</u></big>
 
<big><u>പ്രവേശനോത്സവം</u></big>
 
കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് വരവേറ്റത് .സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പുതിയ പഠനാന്തരീക്ഷത്തിലേയ്ക്ക് വരവേറ്റു.'''പ്രധാനാധ്യാപിക കാർത്തികടി.പി ,പി.ടി.എ. പ്രസിഡൻറ്'''  ശശിധരൻ സർ, പ്രിൻസിപ്പൽ ശ്രീ ശങ്കരനാരായണൻ സർഎന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
 
 
<u>JUNE 5, 2023</u>
 
=== <u>പരിസ്ഥിതിദിനം</u> ===
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഉമാ തോമസ് ,ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് സർ, പിടിഎ പ്രസിഡണ്ട് ശ്രീ ശശിധരൻ സർ, പ്രിൻസിപ്പൽ ശ്രീ ശങ്കരനാരായണൻ സർ ,ഹെഡ്മിസ്ട്രസ് ശ്രീമതി കാർത്തിക ടിപി എന്നിവർ പങ്കെടുത്തു. '''ജൂൺ 5''' ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.നാച്വറൽ സയൻസ് അധ്യപിക ശ്രീമതി അനുപമ  കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംനടത്തി ,സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു.പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കാൻ ഇത്തരത്തിലുള്ള ദിനാചരണങ്ങളിലൂടെ സാധിക്കുന്നു'''.'''
 
 
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
* Rajani KR -2020-21
*Sobhana KS - 2019-20
*Shyla P  - 2016- 2019
 
==പൂർവവിദ്യാർത്ഥികൾ ==
*
 
[[ചിത്രം:2009-2010.jpg]]
[[ചിത്രം-2018-2019.jpg]]
ghssedappally.jpg
==വഴികാട്ടി==
 
 
''ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''
* ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി  റോഡിൽ സ്ഥിതിചെയ്യുന്നു.
* ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം.
----
{{Slippymap|lat=10.014665910241428|lon=76.300568305761|zoom=18|width=full|height=400|marker=yes}}
----

14:44, 19 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂൾ . ഇന്ന് സമൂഹത്തിൽ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനർഹമായ വസ്തുതയാണ്.

ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി
വിലാസം
ഇടപ്പള്ളി

ഇടപ്പള്ളി പി.ഒ.
,
682024
,
എറണാകുളം ജില്ല
സ്ഥാപിതം05 - 05 - 1935
വിവരങ്ങൾ
ഫോൺ0484 2344075
ഇമെയിൽghsedappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്26060 (സമേതം)
എച്ച് എസ് എസ് കോഡ്7003
യുഡൈസ് കോഡ്32080300604
വിക്കിഡാറ്റQ99485971
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആൺകുട്ടികൾ304
പെൺകുട്ടികൾ385
ആകെ വിദ്യാർത്ഥികൾ833
അദ്ധ്യാപകർ24
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശങ്കരനാരായണൻ എ
പ്രധാന അദ്ധ്യാപികമിനിമോൾ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ബഷീർ
അവസാനം തിരുത്തിയത്
19-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1935-ൽ ഇടപ്പള്ളി സ്വരൂപം അധികൃതർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കർ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വർഷത്തിനുശേഷം സ്ക്കൂൾ തിരുവിതാംകൂർ ഏൽപ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂർ,എളമക്കര എന്നീ സ്ഥലങ്ങളിൽ അന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികൾ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്.

കൊച്ചി മുൻ മേയർ ശ്രീ.സോമസുന്ദരപണിക്കര്,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാർ,മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. 1960-ൽ സിൽവർ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സുവർണ്ണകാലഘട്ടത്തിൽ 2500-ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകൾ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അൺ- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സർക്കാർ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസൽട്ടിന്റെ കാര്യത്തിൽ 90% നു മേലെയാണ്. 1997-ൽ തുടങ്ങിയ ഹയർസെക്കണ്ടറി വിഭാഗത്തിൽ 750 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. അന്നുമുതൽ ഇന്നുവരെ വിജയശതമാനത്തിൽ ഉന്നതനിലവാരം നിലനിർത്തിപ്പോരുന്നു.

പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരും ഊർജ്ജ്വസ്വലതയോടെ പ്രവർത്തിക്കുന്നു.

2009 ജൂൺ മാസം 2-ാം തീയതി ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിയായ ബഹു. മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി അവർകളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂൾ വർഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവർത്തനമാണ് ഞങ്ങൾ നടത്തിയത്. ചവിട്ടി നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, മുത്തുമാല നിർമ്മാണം എന്നിവ ഉൾപ്പെടുത്തി. സിഡി തയ്യാറാക്കി പ്രവർത്തന റിപ്പോർട്ട് ഡി ഇ ഒ-ക്ക് സമർപ്പിച്ചു. ,കൊച്ചി കോർപറേഷന്റെ സഹായത്തോടെ Smart class Room പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയർ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം ഈ വർഷം നടപ്പിൽ വന്നു. ക്ലാസ്സുകളിൽ തന്നെ ലൈബ്രറി പുസ്തകങ്ങഴ്‍ വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റിൽ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുന്നു.

കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ടുള്ള ഒപു പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. സ്ക്കൂളിനു സ്വന്തമായൊരു ഹോക്കി ക്ലബ്ബുണ്ട്. സ്റ്റേറ്റ് ലെവൽ വരെ മത്സരത്തിൽ പങ്കെടുക്കുകയും bronze medal-ന് അർഹരാവുകയും ചെയ്തു. 2009-2010 ൽ100% വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി വിജയിച്ചു.


                                                                                                                                                                                                                                                  Image:Example.jpg|Caption1                           

Image:Example.jpg|Caption2 </gallery> </gallery>

ഭൗതികസൗകര്യങ്ങൾ

  • സ്മാ൪ട്ട് ക്ളാസ് റൂം -12
  • Tinkering Lab
  • Weather station
  • Computer lab -2
  • Science lab - 2
  • Library - 2

പാഠ്യേതര പ്രവർത്തനങ്ങൾ

29-7-2011 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.00 മണിയ്ക്ക് ഹെഡ്മാസ്റ്റർ N.K.സോമൻ സർ ഉദ്ഘാടനം നിർവ്വഹിച്ചു.കുമാരി ദിവ്യ.ടി.ആർ. അധ്യക്ഷപദം അലങ്കരിച്ചു.വിദ്യാർത്ഥികൾ അനേകം കലാപരിപാടികൾ അവതരിപ്പിച്ചു.

  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

2019 ജൂൺ മാസം ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിച്ചു. 20 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. റൈറ്റ് മിസ്ട്രസ് മാരായി ശ്രീലക്ഷ്മിയും സ്വപ്നയും ചുമതലയേറ്റു. sahana സഹായി ഗ്രൂപ്പ് ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2020 21 വർഷങ്ങളിൽ KITE മിസ്ട്രസ് മാരായി ശ്രീലക്ഷ്മിയും മഞ്ജുവും ചുമതലയേറ്റു.

2022 2023 അദ്ധ്യയനവർഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഐ ടി ക്ലബ്ബ് കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മികവാർന്ന രീതിയിൽ തന്നെ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു .പത്താംക്ലാസിൽ 20 ഉം ഒമ്പതാംക്ലാസിൽ 21 ഉം എട്ടാംക്ലാസിൽ 17പേരും ഉള്ള യൂണിറ്റുകൾ ആണ് നമുക്കുള്ളത് .സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ,വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു .

കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരു സൈബർ പരിജ്ഞാന  ക്ലാസ് അമ്മമാർക്കായി സംഘടിപ്പിക്കുകയുണ്ടായി.സമകാലീന ലോകത്തിൽസൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായമരിയാ നെറ്റ് ,നാഷൽ അൻസാർ ,മാളവിക ,രാജേശ്വരി എന്നീ കുട്ടികൾ ചാനലിലൂടെ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് അമ്മമാർക്ക് വേണ്ടി സൈബർ സുരക്ഷയുടെ ക്ലാസ് മെയ് 24 ആം തീയതിഎടുക്കുകയുണ്ടായി വിക്ടേഴ്സ് ചാനൽ ഇത് തൽസമയം സംപ്രേഷണം ചെയ്യുകയും ചെയ്തു ..ഇത് കുട്ടികൾക്കും അമ്മമാർക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു.കൈറ്റിന്റെ സ്റ്റുഡിയോ ആയ കൈറ്റ് ലെൻസിന്റെ ഉദ്ഘാടനം മെയ് മാസം 15ന് നമ്മുടെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ നിർവഹിക്കുകയുണ്ടായി അദ്ദേഹത്തിൻറെ അഭിമുഖം റെക്കോർഡ് ചെയ്യാനായി തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെമ്പർ ആയ സൂര്യ വിനായകനെ ആയിരുന്നു .ഇത് എല്ലാ ചാനലുകളിലും തൽസമയ സംപ്രേഷണം ഉണ്ടായിരുന്നു.


ഔഷധത്തോട്ടം :- ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .


ഹിരോഷിമ ദിനം:- 2011 ആഗസ്റ്റ് 6,9 ദിവസങ്ങളിൽ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയിൽ പ്രധാനധ്യാപകൻ ശ്രീ N.K.സോമൻ സർ യുദ്ധവിരുദ്ധ സന്ദേശം നൽകി. പത്താം ക്ളാസിലെ ദിവ്യ.ടി.ആർ.,​​അശ്വതി രാജൻ,മീനു ബെർണാർഡ് എന്നീ കുട്ടികൾ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് ഹൈസ്കൂൾ, ഹയ൪സെക്കണ്ടറി കുട്ടികൾ തെരുവിൽ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയിൽ പങ്കെടുത്തു.


ഐ.ടി ട്രെയിനിങ് പ്രോഗ്രാം' :-

ഇടപ്പള്ളി ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളിൽ, തെരഞ്ഞെടുത്ത 10 വിദ്യാ൪ത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളിൽ നടന്നു.സ്കൾ എച്ച്.എം ശ്രീ.N.K.സോമൻ സർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയിൽ ഐടി ക്രിയേറ്റ് ചെയ്യൽ, പ്രസന്റേഷൻ, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നൽകി. 17/9/10 ൽ എറണാകുളം ഡിയോ ആയ ബഹു: അബ്ദുൽറഷീദ് സ൪ സ്കൂളിൽ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ൽ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ധിച്ച് 9 എ ക്ലാസ്സിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.

പഠനപ്രവർത്തനം 2023-24

JUNE 1 , 2023

പ്രവേശനോത്സവം

കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് വരവേറ്റത് .സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പുതിയ പഠനാന്തരീക്ഷത്തിലേയ്ക്ക് വരവേറ്റു.പ്രധാനാധ്യാപിക കാർത്തികടി.പി ,പി.ടി.എ. പ്രസിഡൻറ് ശശിധരൻ സർ, പ്രിൻസിപ്പൽ ശ്രീ ശങ്കരനാരായണൻ സർഎന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.


JUNE 5, 2023

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഉമാ തോമസ് ,ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് സർ, പിടിഎ പ്രസിഡണ്ട് ശ്രീ ശശിധരൻ സർ, പ്രിൻസിപ്പൽ ശ്രീ ശങ്കരനാരായണൻ സർ ,ഹെഡ്മിസ്ട്രസ് ശ്രീമതി കാർത്തിക ടിപി എന്നിവർ പങ്കെടുത്തു. ജൂൺ 5 ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.നാച്വറൽ സയൻസ് അധ്യപിക ശ്രീമതി അനുപമ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംനടത്തി ,സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു.പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കാൻ ഇത്തരത്തിലുള്ള ദിനാചരണങ്ങളിലൂടെ സാധിക്കുന്നു.



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • Rajani KR -2020-21
  • Sobhana KS - 2019-20
  • Shyla P - 2016- 2019

പൂർവവിദ്യാർത്ഥികൾ

ചിത്രം-2018-2019.jpg ghssedappally.jpg

വഴികാട്ടി

ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
  • ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം.

Map