"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
}} | }} | ||
ചെറുകഥ : കഥാപാത്രങ്ങൾ :അച്ചു,ഉണ്ണി ,സരിത ,മണി | ചെറുകഥ : കഥാപാത്രങ്ങൾ :അച്ചു,ഉണ്ണി ,സരിത ,മണി | ||
അച്ചുവും ഉണ്ണിയും സഹോദരങ്ങളാണ് . ഇവരിരുവരും സരിതയുടെയും മണിയുടെയും മക്കളാണ്.അച്ചുവിന് പത്തുവയസ്സും ഉണ്ണിക്ക് എട്ടുവയസ്സുമാണ്. വൃത്തിയുടെ കാര്യത്തിൽ ചെറുതാണെങ്കിലും ഉണ്ണിയാണ് മുൻപിൽ .അച്ചുവിന് വൃത്തിയെന്നത് അടുത്തുകൂടെ പോയിട്ടില്ല. ഒരു ദിവസം ഇരുവരും കളിക്കുകയായിരുന്നു അപ്പോഴാണ് അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചത്. ഉണ്ണി ഉടനെ കൈകൾ കഴുകി കഴിക്കാൻ തുടങ്ങി. അച്ചു ആ കൈയും വെച്ചു കഴിച്ചു. പിറ്റേ ദിവസം അച്ചുവിന് വയറുവേദന പിടിച്ചു . അത് അങ്ങനെ വേറെ രോഗമായി മാറി. അവസാനം അച്ചുവിന് ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയായി. ഇതാണ് പറയുന്നത് ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക . വൃത്തിയില്ലെങ്കിൽ ജീവിതത്തിൽ രോഗങ്ങളെ സഹോദരങ്ങളാക്കേണ്ടിവരും . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആര്യ സി എസ് | | പേര്= ആര്യ സി എസ് | ||
| വരി 12: | വരി 14: | ||
| സ്കൂൾ=സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=24071 | | സ്കൂൾ കോഡ്=24071 | ||
| ഉപജില്ല= | | ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes|തരം=കഥ}} | |||