|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 3: |
വരി 3: |
| *[[{{PAGENAME}}/ഭീതിയുടെ അവധിക്കാലം | ഭീതിയുടെ അവധിക്കാലം]] | | *[[{{PAGENAME}}/ഭീതിയുടെ അവധിക്കാലം | ഭീതിയുടെ അവധിക്കാലം]] |
| *[[{{PAGENAME}}/നന്മ മനസ് | നന്മ മനസ്]] | | *[[{{PAGENAME}}/നന്മ മനസ് | നന്മ മനസ്]] |
| {{BoxTop1 | | *[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] |
| | തലക്കെട്ട്= നന്മ മനസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | *[[{{PAGENAME}}/കൊറോണ എന്ന മഹാമാരി | കൊറോണ എന്ന മഹാമാരി ]] |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/അനുസരണക്കേട് | അനുസരണക്കേട് ]] |
| }} | | *[[{{PAGENAME}}/തേന്മാവ് | തേന്മാവ് ]] |
| <p> <br>
| | *[[{{PAGENAME}}/Small Sparrow.... | Small Sparrow....]] |
| ലക്ഷ്മിയുടേയും രഞ്ജിത്തിന്റേയും മകളായിരുന്നു പാറു. പാറുവിന്റെ അഞ്ചാമത്തെ വയസുവരെ പിറന്നാൾ ആഘോഷത്തിൽ വീട്ടുകാർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. എന്നാൽ ആറാം പിറന്നാൾ എല്ലാ ബന്ധുക്കളേയും സ്വന്തക്കാരേയും വിളിച്ച് ഗംഭീരമായി നടത്താൻ തീരുമാനിച്ചു. അവർ എല്ലാവരേയും ക്ഷണിച്ചു. രണ്ട് ദിവസം മുൻപ് തന്നെ ഒരുക്കങ്ങൾ ആരംഭിച്ചു. പാറുവിന് പുത്തൻ ഉടുപ്പുകൾ വാങ്ങി. സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടി. അങ്ങനെയിരിക്കുമ്പോഴാണ് അവർ കോവിഡ് 19 നേക്കുറിച്ച് അറിയുന്നത്. കൊറോണ എന്ന വൈറസ് പകരുന്നതിനാൽ ആഘോഷങ്ങൾ ഒന്നും നടത്താൻ പാടില്ലായെന്ന് സർക്കാരിന്റെ അറിയിപ്പ് ...
| | *[[{{PAGENAME}}/കരുതലോടെ മുന്നോട്ട് | കരുതലോടെ മുന്നോട്ട്]] |
| പാറുവിന്റെ അച്ഛനും അമ്മയ്ക്കും വളരെയധികം സങ്കടമായി .അപ്പോൾ പാറു പറഞ്ഞു ....സാരമില്ല. നമ്മളുടേയും മറ്റുള്ളവരുടേയും രക്ഷയ്ക്കല്ലേ..... അച്ഛനും അമ്മയും വിഷമിക്കണ്ട. പിറന്നാളിനു വേണ്ടി തയ്യാറാക്കിയ ഭക്ഷണ സാധനമെല്ലാം നമുക്ക് അനാഥാലയത്തിന് കൊടുക്കാം. തങ്ങളുടെ മോളുടെ മനസിന്റെ വിശാലതയിൽ ആ അച്ഛനും അമ്മയും സന്തോഷിച്ചു. അവർ ആഹാര സാധനമെല്ലാം അനാഥാലയത്തിന് നൽകി. നമ്മളുടെ സുരക്ഷ മാത്രമല്ല വലുത് മറ്റുള്ളവരുടെ സുരക്ഷയും പ്രധാനപ്പെട്ടതാണ് എന്ന്പാറു തെളിയിച്ചു. അങ്ങനെ പാറു എല്ലാവർക്കം ഒരു മാതൃകയായി.
| |
| <p> <br>
| |
| {{BoxBottom1 | |
| | പേര്= അഭിയ ജോർജ് | |
| | ക്ലാസ്സ്= 7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം | |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.എസ്.കുടയത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 29010 | |
| | ഉപജില്ല= അറക്കുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ഇടുക്കി
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |