"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവനം       
| തലക്കെട്ട്= അതിജീവനം       
| color=4
| color=3
}}
}}
<center> <poem>
<center> <poem>
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= റിന്റോ ജോസഫ്
| പേര്= റിന്റോ ജോസഫ്
| ക്ലാസ്സ്=  7B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| സ്കൂൾ കോഡ്= 31077
| സ്കൂൾ കോഡ്= 31077
| ഉപജില്ല=  പാലാ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലാ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലാ
| ജില്ല=  കോട്ടയം
| തരം=     കവിത
| തരം= കവിത
| color=   5
| color= 3
}}
}}
{{Verified|name= Asokank|തരം=  കവിത }}

22:20, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


ലോകത്തെ തകർത്തു നശിപ്പിക്കാൻ
കോവിഡ് ലോകത്തിൽ വന്നല്ലോ....

ഇതിനെ കീഴടക്കാൻ ലോകം
പൊരുതുന്നു ഒറ്റക്കെട്ടായ്......

ജീവൻ ഒരുപാട് പൊലിയുന്നു
മരണം ലക്ഷങ്ങൾ കവിയുന്നു

സമ്പന്നരാഷ്ട്രങ്ങൾ ഉലയുമ്പോൾ
ദൈവത്തിൻ സ്വന്തം നാടാം

കേരളം കരുത്തോടെ കുതിക്കുന്നു
ഒരുമയോടെ പോരാടുന്നു

അതിജീവിക്കും നാം അതിജീവിക്കും
വിജയം നിശ്ചയം നമുക്കൊരുനാൾ............
 

റിന്റോ ജോസഫ്
7ബി സെന്റ് മേരീസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത