"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ഗ്രാമം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ANUSREE S
| പേര്= അനുശ്രീ എസ്
| ക്ലാസ്സ്=  10C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 45: വരി 45:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

17:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഗ്രാമം


 

                എന്റെ നാട് നമ്മുടെ നാട്
                കേളിയെഴും നാട്
                എന്റെ ഭാഷ നമ്മുടെ ഭാഷ
                കേളിയെഴും ഭാഷ
                
                         കളകളമൊഴുകുമി പുഴയുടെ
                         അരികിൽ തെങ്ങിൻ-
                         തോപ്പുകൾ ആടിഉലഞ്ഞീടും
                         വീശും കാറ്റത്തിളകി
                          തുള്ളും വയലേലകളും
                    
                 പലപലവർണ്ണ ചിറകുകൾ
                 വീശി പൂമ്പാറ്റകൾ പാറി
                  നടന്നീടും ചറപറ ചറപറ
                  പെയ്തു വരുന്നൊരു
                   മഴയെ കണ്ടീടും
                              
                           പോക്രോം പോക്രോം
                           തവളകൾ ചാടിനടന്നീടും
                           എന്റെ നാട് നമ്മുടെ നാട്
                           കേളിയെഴും നാട്
                           എന്റെ ഭാഷ നമ്മുടെ ഭാഷ
                            കേളിയെഴും ഭാഷ


 

അനുശ്രീ എസ്
10 C ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത