"ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ദീപനാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=ദീപനാളം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഇവിടെ ഇന്നീ മണ്ണിൽ ഇനിയും | |||
എന്ത് എന്ത് ദു:ഖം ബാക്കി നിൽക്കുന്നു. | |||
വന്ന ഓരോരോ ആപത്തിനെയും | |||
തുരത്തി അകറ്റി പ്ക്ഷെ മാറാ -- | |||
ദുരന്തങ്ങൾ പിന്നെയും തേടി എത്തുന്നു. | |||
എത്രയെത്ര വളർന്നുവെന്ന് | |||
അഹങ്കരിക്കുന്ന ലോകരാഷ്ട്രങ്ങളും | |||
ചെറിയ ഒരു വൈറസ് കാരണം | |||
നശിച്ചുകൊണ്ടിരിക്കുന്നീ ദുരന്തകാലം | |||
ഇനി എങ്ങോട്ടാണി യാത്രയെന്നറിയില്ല | |||
ചീഞ്ഞഴുകിയ മൃഗങ്ങൾക്കുമേൽ പരുന്തെന്നപോൽ | |||
മഹാനഗരങ്ങൾക്കുമേൽ വൈറസ് വട്ടമിട്ടു പറക്കുന്നു. | |||
പണം കൊണ്ടെല്ലാം നേടിയെന്നഹങ്കരിച്ചവർ | |||
ഇപ്പോൾ മരണം മുഖാമുഖം കാണുന്നു. | |||
നമ്മൾ മറന്നുപോയ നമ്മുടെ സംസ്കാരം | |||
ഓരോ ദിവസം കൂടുന്തോറും തിരിച്ചുവരുന്നു. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നമിത്ത് സതീഷ് | |||
| ക്ലാസ്സ്=4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44307 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sathish.ss|തരം=കവിത}} | |||