"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണയിലാണ്ട പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണയിലാണ്ട പ്രകൃതി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
ആരോഗ്യലോകം പുനർജനിക്കട്ടെ
ആരോഗ്യലോകം പുനർജനിക്കട്ടെ


<center> <poem>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഉപാസന പങ്കജ്.ഡി.ആർ
| പേര്= ഉപാസന പങ്കജ്.ഡി.ആർ
വരി 37: വരി 37:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ .ടൗൺ.  യു.പി.എസ്.കിളിമാനൂർ    
| സ്കൂൾ=  ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
| സ്കൂൾ കോഡ്= 42440
| സ്കൂൾ കോഡ്= 42440
| ഉപജില്ല=  കിളിമാനൂർ   
| ഉപജില്ല=  കിളിമാനൂർ   
വരി 44: വരി 44:
| color=  2     
| color=  2     
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

11:16, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയിലാണ്ട പ്രകൃതി


കൊറോണ ചുറ്റിക്കറ‍ങ്ങുന്ന പ്രകൃതി

ദു:ഖിതയായിക്കരയുന്ന പ്രകൃതി

പതിനായിരങ്ങൾക്ക് അന്ത്യാ‍ഞ്ജലിയുമായ്

കണ്ണുനീരോടെ നിൽക്കുന്നു പ്രകൃതി


പൂർണ്ണചന്ദ്രൻതൻ ചിരിപോലും മങ്ങിപ്പോയ്

താരകങ്ങൾ മിഴി ചിമ്മാൻ മറന്നുപോയ്

ഈ മഹാമാരിയില്ലാത്ത നാളെയ്ക്കായി

പ്രാർത്ഥനയോടെ നിൽക്കുന്നു പ്രകൃതി


കൊറോണയേ നീ പോകുവിൻ

തേങ്ങലോടെ പറയുന്നു പ്രകൃതി

എൻ പ്രിയ മക്കൾ കളിച്ചുല്ലസിക്കട്ടെ

ആരോഗ്യലോകം പുനർജനിക്കട്ടെ

  

ഉപാസന പങ്കജ്.ഡി.ആർ
4 C ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത