"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ഈ ചങ്ങല പൊട്ടിച്ചെറിഞ്ഞിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ഈ ചങ്ങല പൊട്ടിച്ചെറിഞ്ഞിടാം |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
ഈ ചങ്ങല പൊട്ടിച്ചെറിഞ്ഞീടാം..
ഈ ചങ്ങല പൊട്ടിച്ചെറിഞ്ഞീടാം..
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= വൈകാശ് അനിൽ
| പേര്= വൈകാശ് അനിൽ
വരി 28: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
| സ്കൂൾ കോഡ്=44359  
| സ്കൂൾ കോഡ്=44359  
| ഉപജില്ല=കാട്ടാക്കട
| ഉപജില്ല=കാട്ടാക്കട
വരി 35: വരി 36:
| color=1
| color=1
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

10:06, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ ചങ്ങല പൊട്ടിച്ചെറിഞ്ഞിടാം

പോരാടുവാൻ നേരമായി കൂട്ടരേ......
പ്രതിരോധ മാർഗത്തിലൂടെ.....
പ്രതിരോധത്തിലൂടി കണ്ണികൾ പൊട്ടിക്കാം,
ഒരുമിച്ചു ലോകത്തെ രക്ഷിച്ചീടാം.
ഭീതി പരക്കുന്നു, ഭയാനകമാകുന്നു,
വീണ്ടുമൊരു മഹാമാരി.....
ഭൂലോകത്തെ വിറകൊള്ളിക്കാൻ ചൈനയിൽ നിന്നും ഉടലെടുത്ത,
കൊറോണ എന്ന വിനാശകാരി.....
ഭയക്കേണ്ടതില്ല നാം,
ഒരുമിച്ചു നിന്ന് പോരാടണം...
ഒഴിവാക്കിടാം സ്നേഹ സന്ദർശനം, നമുക്കൊഴിവാക്കിടാം ഹസ്‌തദാനം.
അല്പകാലം അകന്നിരുന്നു നമുക്ക് പൊരുതാം ആ അദൃശ്യനോട്.....
കൈകൾ നന്നായി ഇരുപത് സെക്കന്റ് സോപ്പ് ഉപയോഗിച്ച് കഴുകിടാം.
അന്യരുമായി ഒരുമീറ്റർ ദൂരം പാലിച്ചു നിൽകാം.
മാസ്ക് ഉപയോഗിച്ചു മൂക്കും വായും പൊത്തിടാം..
തുരത്തീടാം നമുക്കീ അദൃശ്യനായ അപകടകാരിയെ ......
ഒരുമിച്ചു നിന്ന് പോരാടിടാം,
ഈ ചങ്ങല പൊട്ടിച്ചെറിഞ്ഞീടാം..

വൈകാശ് അനിൽ
4 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത