"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പരിസ്‌ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4
| color=4
}}
}}
<font size=4><p style="text-align:justify">
<font size=4><p style="text-align:justify">
     പരിസ്ഥിതി സംരക്ഷണം വളരെയധികം ആവശ്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.പരിസ്ഥിതി എന്നത് മനുഷ്യനും
     പരിസ്ഥിതി സംരക്ഷണം വളരെയധികം ആവശ്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.പരിസ്ഥിതി എന്നത് മനുഷ്യനും
ജന്തുജാലങ്ങളുമെല്ലാം ചേർന്നതാണ്.പരിസ്ഥിതി മലിനമാകുന്നതിനുകാരണം നമ്മൾ മനുഷ്യർ മാത്രമാണ്.മനുഷ്യൻ മാത്രമാണ് പരിസ്ഥിതിയെ അവന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റി മറിക്കുന്നത്.ഇതുമൂലം ജന്തുജാലങ്ങൾക്ക് നഷ്ടമാകുന്നത് അവയുടെ ആവാസവ്യവസ്ഥയാണ്.നമ്മുടെ ചെയ്തികൾ നമ്മളെ ആപത്തിലേക്കാണ് കൊണ്ടുപോകുന്നത്.ഇനിയെങ്കിലും പരിസ്ഥിതിയെ നാം വീണ്ടെടുത്തില്ല എങ്കിൽ നമ്മൾ തന്നെയാണ് അപകടത്തിലാകുന്നത്.പലപ്പോഴും നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്,അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെയാണ് വീഴുക എന്നത്.............
ജന്തുജാലങ്ങളുമെല്ലാം ചേർന്നതാണ്.പരിസ്ഥിതി മലിനമാകുന്നതിനു കാരണം നമ്മൾ മനുഷ്യർ മാത്രമാണ്.മനുഷ്യൻ മാത്രമാണ് പരിസ്ഥിതിയെ അവന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റി മറിക്കുന്നത്.ഇതുമൂലം ജന്തുജാലങ്ങൾക്ക് നഷ്ടമാകുന്നത് അവയുടെ ആവാസവ്യവസ്ഥയാണ്.നമ്മുടെ ചെയ്തികൾ നമ്മളെ ആപത്തിലേക്കാണ് കൊണ്ടുപോകുന്നത്.ഇനിയെങ്കിലും പരിസ്ഥിതിയെ നാം വീണ്ടെടുത്തില്ല എങ്കിൽ നമ്മൾ തന്നെയാണ് അപകടത്തിലാകുന്നത്.പലപ്പോഴും നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്,അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെയാണ് വീഴുക എന്നത്.............


</p></font>
</p></font>
വരി 20: വരി 22:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം}}

17:01, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം


പരിസ്ഥിതി സംരക്ഷണം വളരെയധികം ആവശ്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.പരിസ്ഥിതി എന്നത് മനുഷ്യനും ജന്തുജാലങ്ങളുമെല്ലാം ചേർന്നതാണ്.പരിസ്ഥിതി മലിനമാകുന്നതിനു കാരണം നമ്മൾ മനുഷ്യർ മാത്രമാണ്.മനുഷ്യൻ മാത്രമാണ് പരിസ്ഥിതിയെ അവന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റി മറിക്കുന്നത്.ഇതുമൂലം ജന്തുജാലങ്ങൾക്ക് നഷ്ടമാകുന്നത് അവയുടെ ആവാസവ്യവസ്ഥയാണ്.നമ്മുടെ ചെയ്തികൾ നമ്മളെ ആപത്തിലേക്കാണ് കൊണ്ടുപോകുന്നത്.ഇനിയെങ്കിലും പരിസ്ഥിതിയെ നാം വീണ്ടെടുത്തില്ല എങ്കിൽ നമ്മൾ തന്നെയാണ് അപകടത്തിലാകുന്നത്.പലപ്പോഴും നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്,അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെയാണ് വീഴുക എന്നത്.............

ദിവ്യമോൾ
7 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം