"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ഭൂമിയുടെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്=  അനന്യ.കെ വി
| പേര്=  അനന്യ.കെ വി
| ക്ലാസ്സ്=  IXബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=MT_1227|തരം=കവിത}}

23:48, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ വിലാപം

നോവിന്റെ വേനലിൽ ചൂടിനാൽ എരിയുമ്പോൾ
നീറുന്ന ഭൂമിയുടെ കണ്ണീർ-
തുടയ്ക്കാൻ ഒരുങ്ങാത്ത മനുഷ്യരേ
കേൾക്കുന്നു ഞാൻ ആ രോദനം
നീറുന്ന വിരഹത്തിന്റെ കനലുകൾ
മിഴിനീരാൽ അണയട്ടെയിനി
പിടയുന്ന ഭൂമിതൻ മരണമാം
വേദനയോടെ.....
ഹൃദയഭിത്തിയിൽ,
കുത്തിനോവിക്കുമ്പോഴും
മൗനമായ് തേങ്ങിയ
ഭൂമി മാതാവിൻ ഹൃദയതാപം
അണച്ചീടായ്കിൽ
സുനാമിയും,ഓഖയും,
പ്രളയവും,കോവിഡും....
  

അനന്യ.കെ വി
9 ബി ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത