"ജി.എച്ച്.എസ്.എസ്. മാത്തിൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/മനസ്സുകൾ ചുംബിയ്ക്കട്ടെ...|മനസ്സുകൾ ചുംബിയ്ക്കട്ടെ...]]
[[{{PAGENAME}}/മനസ്സുകൾ ചുംബിയ്ക്കട്ടെ... | മനസ്സുകൾ ചുംബിയ്ക്കട്ടെ...]]<br>
{{BoxTop1
[[{{PAGENAME}}/How dare? | How dare?]]
| തലക്കെട്ട്= മനസ്സുകൾ ചുംബിയ്ക്കട്ടെ...        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
അകന്നിരിക്കുമ്പോൾ അടുക്കാനും
ഒട്ടിനിന്നിടവേ അകലാനും
കഴിയുന്ന ഒരപൂർവ്വ
ജന്മമാണ് മർത്യാ നിന്റേത്.....
 
ഭൂമി പിളർന്നപ്പോഴും ഒരു -
ചെറിയ വെട്ടാൽ
മുറിഞ്ഞുപോകാവുന്ന
ആ കരൾ ഉറച്ച
വേരു പോലെ നിലകൊണ്ട
പ്പോൾ ചരിത്രത്തിന്റെ പൊൻ
തൂവലായ് നീ
കുറിക്കപ്പെട്ടു.....
 
സംഹാര താണ്ഡവമാടുന്ന
പ്രകൃതിയുടെ കാൽപ്പാദങ്ങളിൽ
തൻ പാപങ്ങൾ കണ്ണീർക്ക-
ണങ്ങളാൽ കഴുകി നീ
പുതിയ
വെട്ടം തേടി ആശ്വസിക്കയായിരുന്നു.......
 
 
അപ്രതീക്ഷിതമായ് വന്നു അസുരാ നിൻ
ജൈത്രയാത്രയുടെ പാദമുദ്രകൾ ഈ മണ്ണിൽ
പതിപ്പിക്കുവാനുള്ള ശ്രമം
വിഫലമെന്നറിയുക നീ....
 
മലയോളം സ്നേഹമേ മലയാളി തൻ
നെഞ്ചിൽ, പകുത്തു മാറ്റാൻ കഴിയില്ല മനം
മേനി പുൽകുന്ന യാമങ്ങൾ നശിച്ചാലും...
 
എങ്ങുമേ ഈ താര്
ശോഭിച്ചിരിക്കവേ നിൻ
ഉദ്യമം പാതിയിൽ സമൂലം പിഴുതെറിഞ്ഞീടാൻ
എൻ വിരലുകൾ ഞൊടിച്ചിടും
നേരം മതി.....
 
കാൽക്ഷണം പതറാതെ മുന്നോട്ട് കുതിച്ചിടും,
അദൃശ്യതയിൽ പുണരുന്ന
കൈകൾ കോർത്തിടും,
കനൽവഴിയിൽ വിരിയുന്ന
പൂമൊട്ട് വിടരുവാൻ നമ്മിലെ
നന്മയാം നിലാവ് പൊഴിച്ചിടും.....
 
അസീമയാം വാനമേ
നിന്നിൽ പരക്കുന്നു ഒരു ജനത മുഴക്കിടും
ഒരുമയുടെ സംഗീതം
നിൻ പടിയിറക്കത്തിന് പടിയിറങ്ങാതെ
നാം പൊരുതിടും ഈ
"ഒരുമ"
നമ്മെ നയിക്കുവോളം.......
 
 
അസുരാ നിന്റെ ഈ പ്രഹരങ്ങൾ
ദീപ്തിയിലേണരാനുള്ള
ഒരു കൊച്ചു കടമ്പയായ്
വിജയം കൊയ്യുവാൻ
ഒരു തലോടലായ്‌.............
 
ഒരു നീർക്കണത്തിനായ് ദാഹിച്ച
ധരണിയിൽ പൊട്ടി മുളയ്ക്കട്ടെ
തളിരിട്ട നാമ്പുകൾ................
 
</poem> </center>
{{BoxBottom1
| പേര്= നന്ദന.കെ.എം.
| ക്ലാസ്സ്= 9 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എസ്.എസ്.മാത്തിൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13092
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം