"തേറളായി മാപ്പിള എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കലിയുഗ നാട്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(new poem)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
കിരണങ്ങളാൽ മിഴികൾ
കിരണങ്ങളാൽ മിഴികൾ
തലോടിടും നേരം
തലോടിടും നേരം
രാവിൻറ പേക്കിനാവിൽ
രാവിന്റെ പേക്കിനാവിൽ
കണ്ണീരിൻ നിറം ചുവന്നിടുന്നു
കണ്ണീരിൻ നിറം ചുവന്നിടുന്നു
        
        
      നാനാ വർണങ്ങളും
നാനാ വർണങ്ങളും
      .കറുപ്പിൽ  ലയിച്ചിടുമ്പോൾ
കറുപ്പിൽ  ലയിച്ചിടുമ്പോൾ
മറന്നിടുന്നൊരാ..
മറന്നിടുന്നൊരാ..
മഴവില്ലിൻ നിറങ്ങൾ
മഴവില്ലിൻ നിറങ്ങൾ
വരി 19: വരി 19:
ബംഗാൾ തൻ മക്കളോ
ബംഗാൾ തൻ മക്കളോ
കൊതിയോടെ തേടുന്നു
കൊതിയോടെ തേടുന്നു
സ്വാന്തന കിറ്റുകൾ
സാന്ത്വന കിറ്റുകൾ


  സൂചികുത്താനിടമില്ലാതിരുന്നൊരാ..
സൂചികുത്താനിടമില്ലാതിരുന്നൊരാ..
വഴിയോരങ്ങളിന്നിതാ
വഴിയോരങ്ങളിന്നിതാ
സൂചിവീണാലറിയും
സൂചിവീണാലറിയും
നിശബ്ദതയിലാണ്ടു പോയി
നിശബ്ദതയിലാണ്ടു പോയി
    കിനാക്കൾ തൻ ചിറകിലേറി
 
കിനാക്കൾ തൻ ചിറകിലേറി
പറന്നൊരാ പ്രവാസികൾ
പറന്നൊരാ പ്രവാസികൾ
തകർന്നൊരാ ഹൃദയത്തിൽ
തകർന്നൊരാ ഹൃദയത്തിൽ
ഏകാന്തത നുണയുന്നു
ഏകാന്തത നുണയുന്നു
    
    
  കോർത്തിടാം ഹൃദയത്താൽ
കോർത്തിടാം ഹൃദയത്താൽ
സോദരാ കരങ്ങൾ
സോദരാ കരങ്ങൾ
പൊരുതീടാം ഒന്നായി
പൊരുതീടാം ഒന്നായി
ഒരു നവ സൂര്യനായ്
ഒരു നവ സൂര്യനായ്
    
    
  മത ജാതി വർഗമന്യേ
മത ജാതി വർഗമന്യേ
മുഴുകട്ടെ ഹൃദയങ്ങൾ
മുഴുകട്ടെ ഹൃദയങ്ങൾ
പ്രാർത്ഥനയാൽ
പ്രാർത്ഥനയാൽ
വരി 44: വരി 45:
{{BoxBottom1
{{BoxBottom1
| പേര്=ജഫ്ന മൂസാൻ  
| പേര്=ജഫ്ന മൂസാൻ  
| ക്ലാസ്സ്=7 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=തേർളായി എ യു പി സ്‌കൂൾ
| സ്കൂൾ=തേർളായി എ യു പി സ്‌കൂൾ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13734
| ഉപജില്ല=തളിപ്പറമ്പ നോർത്ത്  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്  
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan|തരം=കവിത}}

17:48, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കലിയുഗ നാട്യം

കിരണങ്ങളാൽ മിഴികൾ
തലോടിടും നേരം
രാവിന്റെ പേക്കിനാവിൽ
കണ്ണീരിൻ നിറം ചുവന്നിടുന്നു
      
നാനാ വർണങ്ങളും
കറുപ്പിൽ ലയിച്ചിടുമ്പോൾ
മറന്നിടുന്നൊരാ..
മഴവില്ലിൻ നിറങ്ങൾ
  
കുടുംബത്തിൻ വിശപ്പടക്കാൻ
സ്വപ്നങ്ങളായി വന്നൊരാ.
ബംഗാൾ തൻ മക്കളോ
കൊതിയോടെ തേടുന്നു
സാന്ത്വന കിറ്റുകൾ

സൂചികുത്താനിടമില്ലാതിരുന്നൊരാ..
വഴിയോരങ്ങളിന്നിതാ
സൂചിവീണാലറിയും
നിശബ്ദതയിലാണ്ടു പോയി

കിനാക്കൾ തൻ ചിറകിലേറി
പറന്നൊരാ പ്രവാസികൾ
തകർന്നൊരാ ഹൃദയത്തിൽ
ഏകാന്തത നുണയുന്നു
   
കോർത്തിടാം ഹൃദയത്താൽ
സോദരാ കരങ്ങൾ
പൊരുതീടാം ഒന്നായി
ഒരു നവ സൂര്യനായ്
  
മത ജാതി വർഗമന്യേ
മുഴുകട്ടെ ഹൃദയങ്ങൾ
പ്രാർത്ഥനയാൽ
വിരിയട്ടെ മലർവാടികൾ
സ്നേഹത്തിൻ നവഗന്ധത്താൽ.

ജഫ്ന മൂസാൻ
7 എ തേർളായി എ യു പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത