"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണ ഒരു കട്ട അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു കട്ട അവധിക്കാലം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

23:21, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഒരു കട്ട അവധിക്കാലം

 കൂട്ടരേ കേൾക്കുവിൻ വീണ്ടുമൊരു,
വേനലവധി കാലവും വന്നു..

 വീടുകൾ അടച്ചു വീട്ടിലിരുന്ന്,
 വീർപ്പുമുട്ടുന്ന ഒരു അവധിക്കാലം...

 ജാഗ്രത വേണം ജാഗരൂക രാകണം,
 ഇനിയുള്ള നാളുകൾ കൂട്ടുകാരെ...

 കൈകൾ നന്നായി കഴുകി ടേണം..
തേച്ചുരച്ചു കഴുകിടേണം..

 പുറത്തുപോകുന്ന നേരത്തുമെപ്പോഴും
 മാസ്ക് ധരിച്ചങ്ങു പോയിടേണം..

 ഏവരും ഒന്നായി പരിശ്രമിച്ചീടുകിൽ
 തകർത്തെറിഞ്ഞീടാം ഈ മഹാമാരിയെ

 ശ്രദ്ധിക്കുക കൂട്ടരേ ഭയപ്പെടാതെ,
 ജാഗ്രതയോടെ നമുക്ക് മുന്നേറിടാം....

 

ഹരിരാജൻ
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത