"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/കരുതീടാം......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.ജി.വി.എച്ച്.എസ്.എസ്.പാറശ്ശാല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.വി.എച്ച്.എസ്.എസ്.പാറശ്ശാല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44041
| സ്കൂൾ കോഡ്= 44041
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 45: വരി 45:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം=  കഥ  }}

11:11, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കരുതീടാം......

എങ്ങും നിറഞ്ഞു പൊടിയും പുകയും
അതിസൂഷ്മങ്ങളാം അണുക്കളും
കാർന്നുതിന്നും നമ്മെയവ
ഇഞ്ചിഞ്ചായി ദിനവും
രക്ഷനേടാൻ ഇല്ല കുറുക്കുവഴികൾതന്നെ.
ജാതി മതഭേതമില്ലാ അണുക്കളെ
നേരിടുവാൻ നാം പാലിക്കാം ശുചിത്വത്തെ.
വരുന്നുവല്ലോ പുതുമുഖങ്ങൾ വരുടാനന്തരം
ഇവയിൽ നിന്ന് രക്ഷനേടാം
ശുചിത്വം പാലിച്ചാൽ.
വായ-മൂക്ക് മറച്ചീടാം തൂവാലകളാൽ
മുഖത്തു തൊടുന്നതൊഴുവാക്കാം
നം രക്ഷയോർത്ത്.
സ്നേഹിച്ചു വളർത്തും മൃഗങ്ങളെ
വൃത്തിയായി വെച്ചീടാം
കൈകൾ കഴുകീടാം ഇതിനു ശേഷം.
ചന്തയിൽ പോയി വന്നുടൻ
കുളിച്ചു കേറീടാം.
തുടർച്ചയായി സ്പർശിക്കും പ്രതലങ്ങൾ
വൃത്തിയാക്കാൻ സൂക്ഷിക്കാം.
കർശനമായി പാലിക്കാം സാമൂഹികകലം.
ഇവയൊക്കെ ചെയ്തീടുമ്പോൾ
നാം സംരക്ഷിക്കും നമ്മെയും
പരരെയും അണുക്കളിൽനിന്ന്.


 

അക്ഷയ. എ
8എ3 ഗവ.വി.എച്ച്.എസ്.എസ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ