"ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= തുരത്താം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
കൂട്ടുകാരെ, നമ്മൾ ഇപ്പോൾ വീട്ടിൽ തന്നെയാണല്ലോ. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 അതായത് കൊറോണ വൈറസ് കാരണമാണല്ലോ നമ്മുടെ സ്കൂളുകൾ നേരത്തെ അടച്ചത്. കരുതലോടെ വേണം നമ്മൾ മുന്നോട്ട് നീങ്ങാൻ. വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാനം. രണ്ടു നേരം കുളിക്കണം. വൃത്തിയോടെ ഇരിക്കണം. നല്ല ഭക്ഷണം കഴിക്കണം.

       പക്ഷെ കോവിഡിനെ പ്രതിരോധിക്കാൻ ഇതു പോര. ആളുകൾ കൂടുന്ന സ്ഥലങ്ങളിലൊന്നും പോകരുത്.പുറത്തു പോയി വരുമ്പോൾ സോപ്പും ഹാൻ്റ് വാഷും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം .സാനിറ്റൈസ ർ ഉപയോഗിച്ച് കൈകൾ ഉരക്കുകയും ചെയ്യണം.പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മുഖവും കവർ ചെയ്യണം. വളർത്തു മൃഗങ്ങളുമായി ഇടപെടാതിരിക്കാനും ശ്രദ്ധിക്കുക.നമുക്ക് ഒന്നിച്ച് കൊറോണയെ തുരത്താം...
        
ഗോ കൊറോണ ഗോ!!!
ഗോ കൊറോണ ഗോ!!!
{{BoxBottom1
{{BoxBottom1
വരി 18: വരി 20:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verified|name=Kannankollam| തരം=  ലേഖനം}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]]

09:22, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ

കൂട്ടുകാരെ, നമ്മൾ ഇപ്പോൾ വീട്ടിൽ തന്നെയാണല്ലോ. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 അതായത് കൊറോണ വൈറസ് കാരണമാണല്ലോ നമ്മുടെ സ്കൂളുകൾ നേരത്തെ അടച്ചത്. കരുതലോടെ വേണം നമ്മൾ മുന്നോട്ട് നീങ്ങാൻ. വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാനം. രണ്ടു നേരം കുളിക്കണം. വൃത്തിയോടെ ഇരിക്കണം. നല്ല ഭക്ഷണം കഴിക്കണം.

പക്ഷെ കോവിഡിനെ പ്രതിരോധിക്കാൻ ഇതു പോര. ആളുകൾ കൂടുന്ന സ്ഥലങ്ങളിലൊന്നും പോകരുത്.പുറത്തു പോയി വരുമ്പോൾ സോപ്പും ഹാൻ്റ് വാഷും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം .സാനിറ്റൈസ ർ ഉപയോഗിച്ച് കൈകൾ ഉരക്കുകയും ചെയ്യണം.പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മുഖവും കവർ ചെയ്യണം. വളർത്തു മൃഗങ്ങളുമായി ഇടപെടാതിരിക്കാനും ശ്രദ്ധിക്കുക.നമുക്ക് ഒന്നിച്ച് കൊറോണയെ തുരത്താം...

ഗോ കൊറോണ ഗോ!!!

ശിവ് ശ്രേയ് പ്രവീൺ
2 A1 ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം